Kerala
-
ഡോക്ടറുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. ആമയിഴഞ്ചാൽ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ ബിപിന്റേതാണ് മൃതദേഹം. ആത്മഹത്യയെന്ന് പ്രാഥമിക…
Read More » -
മാഹിപ്പാലത്തിന് സമീപം ലോറി പുഴയിലേക്ക് മറിഞ്ഞു, ഒഴിവായത് വൻ ദുരന്തം
മാഹി: മാഹിപ്പാലത്തിന് സമീപം പുഴയിലേക്ക് ലോറി മറിഞ്ഞു. പെരിങ്ങാടി റോഡിൽ പഴയ മിൽമ ബൂത്തിന് സമീപത്താണ് യന്ത്രത്തകരാർ കാരണം ലോറി നിയന്ത്രണംവിട്ട് മുൻഭാഗം പുഴയിലേക്ക് താഴ്ന്നത്. കണ്ണൂരിൽ…
Read More » -
താമരശ്ശേരി ചുരത്തില്‍ ലോറി കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ലോറി കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരം ആറാം വളവിലാണ് ലോറി കേടായി കുടുങ്ങിയത്. പോലീസും ചുരം എന്‍ ആര് ഡി എഫ്…
Read More » -
വീണ്ടും ചക്രവാതച്ചുഴി; ശക്തമായ മഴക്ക് സാധ്യത, സുപ്രധാന അറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തകർത്ത് പെയ്യാൻ സാധ്യതയെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പ്. മധ്യപ്രദേശിന് മുകളിലായി പുതിയ ചക്രവാതച്ചുഴി കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള…
Read More » -
സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്
മലപ്പുറം : മഞ്ചേരി മുട്ടിപ്പടിയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും മഞ്ചേരി യിലേക്കും മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്കും പോകുന്ന സ്വകാര്യ ബസ്സുകളാണ് കൂട്ടിയിടിച്ചത്.…
Read More » -
റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്, സെപ്റ്റംബർ 11ന് സംസ്ഥാനവ്യാപകമായി കടകള്‍ അടച്ചിടും
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. സെപ്റ്റംബർ 11ന് സംസ്ഥാനവ്യാപകമായി റേഷൻ കടകള്‍ അടച്ചിടും. കിറ്റ് വിതരണത്തിൽ വ്യാപാരികള്‍ക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക…
Read More » -
തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി
തിരുവനന്തപുരം : ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ആമയിഴഞ്ചാൽ തോട്ടിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ ബിവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന്…
Read More » -
കോഴിക്കോട് സ്വദേശികളായ നാല് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്
കോഴിക്കോട് : ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിനായി മലയാളി വിദ്യാര്‍ത്ഥികളെ കരുവാക്കി അന്തര്‍സംസ്ഥാന സംഘങ്ങള്‍. കോഴിക്കോട് സ്വദേശികളായ നാല് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി…
Read More » -
മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തകർത്ത് പെയ്യാൻ സാധ്യതയെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,…
Read More » -
താമരശ്ശേരി അസിസ്റ്റൻറ് ലേബർ ഓഫീസ് പരിധിയിലുള്ള അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
താമരശ്ശേരി: അതിഥിതൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി അസിസ്റ്റൻറ് ലേബർ ഓഫീസ് പരിധിയിലുള്ള അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. നിശ്ചിത പരിധിയിൽ ജോലി ചെയ്യുന്ന എല്ലാ വാണിജ്യ…
Read More »