Kerala
-
കോഴിക്കോട് താമരശ്ശേരിയിൽ വീണ്ടും ലഹരി സംഘത്തിന്റെ അക്രമം; ഒരാൾക്ക് പരിക്ക്
താമരശ്ശേരി : കാരാടി കുടുക്കിൽ ഉമ്മരം റോഡിൽ ബഹളം കേട്ട് എത്തിയ നാട്ടുകാർക്ക് നേരെ ലഹരി സംഘത്തിന്റെ അക്രമം. ഒരാൾക്ക് പരിക്ക്ഇതേ തുടർന്ന് നാട്ടുകാർ സമീപത്തുള്ള CPI(M)…
Read More » -
ജൂവലറി ഉടമയുടെ വീട്ടിൽ മോഷണം; 40 പവൻ സ്വർണാഭരണം നഷ്ടപ്പെട്ടു
കോഴിക്കോട് : പാളയത്തെ ക്ലാസിക് ജൂവലറി ഉടമ മുഹമ്മദ് ബഷീറിന്റ ജയിൽറോഡിലെ വീട്ടിൽനിന്ന് 40 പവൻ ആഭരണം മോഷ്ടിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ വീട്ടിലെ എല്ലാവരും ഒരു…
Read More » -
സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ…
Read More » -
നാലുവർഷ ബിരുദം; കോഴ്സ് പ്രവേശന വിജ്ഞാപനം നാളെ ഉണ്ടായേക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സിലേക്കുള്ള പ്രവേശനത്തിന്റെ വിജ്ഞാപനം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. കേരള സർവകലാശാലയിൽ ആരംഭിക്കുന്ന ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി…
Read More » -
നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും; പുതുപ്പള്ളി ആത്മവിശ്വാസത്തിൽ പ്രതിപക്ഷം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം നാളെ പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭാ സമ്മേളനം താത്കാലികമായി നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും…
Read More » -
ഇനി സൂര്യതേജസ്സിന്റെ ‘വിസ്മയവും’; കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്ക് സൗരോർജ പവർ പ്ലാന്റ് യാഥാർത്യമായി
കണ്ണൂർ: സഹകരണ മേഖലയിലെ ഏറ്റവും വലിയ വിനോദ വിജ്ഞാന കേന്ദ്രമായ പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്ക് ഇനി സൗരപ്രഭയിൽ. പാർക്കിലെ സൗരോർജ പവർ പ്ലാന്റ് ടൂറിസം മന്ത്രി…
Read More » -
ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കാസർകോട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഉദുമ സ്വദേശിനി ദേവികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ വാഹനാപകടം, യുവാവിന് പരിക്ക്
കോഴിക്കോട് : കുറ്റ്യാടി മുട്ടുനടയിൽ ബൈക്ക് കാറിനും സ്കൂട്ടിക്കും ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് പരിക്ക് . ഇന്നലെ രാത്രി 7 : 30 യോടെയായിരുന്നു…
Read More » -
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്, അമ്പതോളം ചെറുപ്പക്കാരെ കബളിപ്പിച്ച യുവാവ് പിടിയിൽ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പതോളം ചെറുപ്പക്കാരെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. കൊല്ലം ഉമയനെല്ലൂർ പുതുച്ചിറ ദിൽഷാദ് മൻസിലിൽ ഷാനവാസിന്റെ മകൻ…
Read More » -
ഭിന്ന ശേഷിക്കാരനുനേരെ ലഹരി മാഫിയാ അക്രമം; താമരശ്ശേരിയിൽ പ്രതിഷേധം
താമരശ്ശേരി: ഇന്നലെ അർദ്ധരാത്രി താമരശ്ശേരി ചുങ്കത്ത് വെച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ലഹരി സംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കെടവൂർ സ്വദേശിയായ അബിൻ രാജി…
Read More »