Kerala
-
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : കൊയിലാണ്ടിയിൽ മൂടാടി സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മൂടാടി ഹില്‍ബസാര്‍ രതീഷ് ആണ് മരിച്ചത്. മൂടാടി റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തായാണ് അപകടം…
Read More » -
മലക്കപ്പാറ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത നിയന്ത്രണത്തിന് നിര്‍ദേശം
ചാലക്കുടി: മലക്കപ്പാറ റൂട്ടില്‍ അമ്പലപ്പാറ ഭാഗത്ത് റോഡില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട സാധ്യത ഒഴിവാക്കാൻ ആവശ്യമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കലക്ടര്‍ വി.ആര്. കൃഷ്ണ തേജ…
Read More » -
കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂടിയിടിച്ച് അപകടം : 2 പേർ മരിച്ചു
കോഴിക്കോട് വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കക്കോടി സ്വദേശികളായ ഷൈജു, ജീമ എന്നിവരാണ് മരിച്ചത്. അഞ്ച് ബസ്…
Read More » -
തലശ്ശേരിയിൽ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ കൊയിലാണ്ടി സ്വദേശിയും മരിച്ചു
തലശ്ശേരി : തലശ്ശേരിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു. മാടപ്പീടിക ആച്ചു കുളങ്ങരയിലാണ് ഇന്നലെ അപകടം നടന്നത്. കൊയിലാണ്ടി ചെറുപുരയിൽ…
Read More » -
ഇരിട്ടി-മട്ടന്നൂർ പാതയിൽ വാഹനാപകടങ്ങൾ പതിവാകുന്നു
ഇരിട്ടി: ഇരിട്ടി-മട്ടന്നൂർ പാതയിൽ കീഴൂർകുന്നിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കീഴൂർകുന്നിലെ വലിയ വളവിൽ വാഹനങ്ങൾ സംരക്ഷണ കവചത്തിൽ ഇടിച്ച് മറിഞ്ഞാണ് കൂടുതലായും അപകടങ്ങൾ ഉണ്ടാകുന്നത്. ഇന്നലെ പിക്അപ്പ് വാനാണ്…
Read More » -
കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്
എറണാകുളം : കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കടക്കുന്നു. സര്‍വീസ് ആരംഭിച്ച് ആറ് മാസം പൂര്‍ത്തിയാകുമ്പോഴാണ് ഈ നേട്ടം. 9,99,241…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു . നേരിയ ശമനമാണ് വില വർധനയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ശനിയാഴ്ച സ്വർണവില…
Read More » -
വയനാട്ടിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
വയനാട് : പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് ആണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. കോടാലി കൊണ്ട് തലയ്ക്കടിയേറ്റ നിലയിലായിരുന്നു…
Read More » -
റേഷൻ റൈറ്റ് കാർഡ്; അതിഥി തൊഴിലാളികൾക്കും കേരളത്തിൽ റേഷൻ
തിരുവന്തപുരം: അതിഥി തൊഴിലാളികൾക്ക് കേരളത്തിലെ റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാൻ കഴിയുന്നത് പ്രചരിപ്പിക്കാൻ വിവിധ ഭാഷകളിൽ തയ്യാറാക്കിയ റേഷൻ റൈറ്റ് കാർഡിന്റെ ജില്ലാതല ഉദ്ഘാടനം…
Read More » -
ശബരിമല യാത്ര; വിപുല യാത്രസൗകര്യമൊരുക്കി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ശബരിമല തുലാമാസ പൂജ പ്രമാണിച്ച് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. 18-ാം തീയതി മുതല്‍ 22-ാം തീയതി വരെയാണ് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇതിനുള്ള…
Read More »