Kerala
-
വീണ്ടും സ്വർണ്ണ വേട്ട; ക്യാപ്സൂളാക്കിയ 847 ഗ്രാം സ്വർണവുമായി വടകര സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് പൊക്കി. വടകര സ്വദേശി അനസിനെയാണ് കരിപ്പൂർ പൊലീസ്…
Read More » -
‘സദാചാര പൊലീസിംഗ് അല്ല, അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിച്ചു’; ചൂലെടുത്തതില് മഹിളാ മോര്ച്ച
കോഴിക്കോട്: കോന്നാട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി ഓടിച്ച സംഭവം സദാചാര പൊലീസിംഗ് അല്ലെന്ന് മഹിളാ മോര്ച്ച പ്രവര്ത്തകര്. കുട്ടികളെ അവരുടെ അമ്മമാരുടെ സ്ഥാനത്ത് നിന്ന്…
Read More » -
കോഴിക്കോട് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം: പരുക്കേറ്റയാൾ മരിച്ചു
താമരശേരി : താമരശേരിയിൽ സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചു പരുക്കേറ്റയാൾ മരിച്ചു. കോരങ്ങാട് പൂഴിക്കുന്നാംമേട് സ്വദേശി മുഹമ്മദ് (68) ആണു മരിച്ചത്. താമരശേരി ടൗണിന് സമീപത്തായി ഇന്നു…
Read More » -
കോഴിക്കോട് ബീച്ചിൽ കമിതാക്കൾക്ക് നേരെ ചൂലുമായി ബി.ജെ.പി പ്രവർത്തകർ
കോഴിക്കോട്: കോന്നാട് ബീച്ചിൽ കമിതാക്കൾക്ക് നേരെ ചൂലുമായി ബി.ജെ.പി പ്രവർത്തകർ. ബീച്ചിലെത്തിയവർ അനാശാസ്യം നടത്തുന്നുവെന്നാരോപിച്ചാണ് ബിജെപി പ്രവർത്തകർ ചൂലുമായി ഇറങ്ങിയത്. ബി.ജെ.പി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ…
Read More » -
കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങുന്നു
കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങുന്നു. എളമരം കരീം എംപി അനുവദിച്ച 35.89 ലക്ഷം രൂപ ചെലവഴിച്ചാണ് മാനാഞ്ചിറയിൽ വൈഫൈ…
Read More » -
കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ; പുറപ്പെടുക കൊച്ചുവേളിയിൽനിന്ന്
തിരുവനന്തപുരം: കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷൽ ട്രെയിൻ നാളെ രാവിലെ കൊച്ചുവേളിയിൽനിന്നു പുറപ്പെടും. കേരളത്തിൽനിന്ന് 24 ആസ്താ സ്പെഷൻ ട്രെയിനുകൾ അയോധ്യയിലേക്കു സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്.…
Read More » -
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് ; കുറ്റപത്രം സമർപ്പിച്ചു
കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം സമർപ്പിച്ചു.…
Read More » -
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; യാത്രക്കാരന് ദാരുണാന്ത്യം
പത്തനംതിട്ട: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. അടൂർ ഹൈസ്കൂൾ ജംഗ്ഷനിലാണ് വാഹനാപകടം ഉണ്ടായത്. പടനിലം സ്വദേശി സൂരജാണ് മരിച്ചത്. ഒപ്പം യാത്ര…
Read More » -
‘വീടുകളിൽ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നു’; വീട്ടുകാർ ഇറങ്ങിയോടി
കൊല്ലം കൊട്ടാരക്കര അമ്പലപ്പുറത്ത് വീടുകളിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നു. ഭിത്തികളിൽ വിള്ളൽ വീണു. കാരണമെന്തെന്ന് അറിയാതെ ആശങ്കയിലാണ് പ്രദേശവാസികൾ. ഭൂമി ശാസ്ത്ര വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.…
Read More » -
ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്, തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ പ്രധാനം; നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ…
Read More »