Kerala
-
കോഴിക്കോട് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് എതിരെ കേസ്
കോഴിക്കോട്: മാവൂർ ബസ് സ്റ്റാൻറിൽ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. യാത്രക്കാരുണ്ടായിരിക്കെ ബസുകൾ പരസ്പരമിടിപ്പിച്ചു. ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിനിടെ ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ആദ്യമെത്തിയ ബസിന്…
Read More » -
ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക് കെ എസ് ആർ ടി സി 13 പ്രത്യേക സർവ്വീസുകൾ
മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്നതിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് പ്രത്യേകമായി കെ എസ് ആർ ടി സി 13 സർവ്വീസുകൾ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും…
Read More » -
ഒന്നാം വട്ടം വച്ചപ്പോള് സംശയമില്ല; രണ്ടാം വട്ടവും വച്ചു: മൂന്നാമതും എത്തിപ്പോള് പിടിവീണു; അടൂരില് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില് രണ്ടു പ്രതികള് കൂടി അറസ്റ്റില്
അടൂർ: മുക്കുപണ്ടം പണയം വച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില് രണ്ടു പേർ കൂടി അറസ്റ്റില്.ചൂരക്കോട് സ്വദേശികളായ വല്ല്യന്റയ്യത്ത് അനന്തു കൃഷ്ണൻ(29), രാജേന്ദ്ര ഭവനില് എം.യദുകൃഷ്ണൻ(36)…
Read More » -
അമ്മയുടെ അടുത്തേക്ക് പോകുന്നു’; നാട്ടുകാരെ കൂട്ടി അകത്തുകടക്കണമെന്ന് വാതില്ക്കല് കുറിപ്പ്: വീടിനുള്ളില് ജീവനറ്റ് അഞ്ച് പേര്
കോട്ടയം: പാലാ പൂവരണിയില് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് മൂന്നു കത്തുകള് കണ്ടെത്തി.രണ്ടു കത്തുകള് സഹോദരങ്ങള്ക്കും ഒരു കത്ത് വാടകവീടിന്റെ ഉടമസ്ഥനുമായിട്ടാണ്…
Read More » -
കക്കയത്ത് വീണ്ടും തീപിടിത്തം; ഏബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊന്നതിനുശേഷം പ്രദേശത്തുണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തം
കൂരാച്ചുണ്ട്: കക്കയത്ത് വനഭൂമിയിലും ഇറിഗേഷൻ വകുപ്പിന്റെ ഭൂമിയിലും തീപിടിത്തം. ഇന്നലെ രാത്രി തോണിക്കടവ് ടൂറിസം പദ്ധതിയുടെ ഹാർട് ഐലൻഡിലും തീപിടിച്ചിരുന്നു. ഈ ഭാഗത്തേക്കാണ് കഴിഞ്ഞ ദിവസം കാട്ടുപോത്തിനെ…
Read More » -
നഗ്നപൂജയിലുടെ കുപ്രസിദ്ധനായ ആള്ദൈവം സന്തോഷ് മാധവന് മരിച്ചു; അന്ത്യം കൊച്ചിയില് ചികിത്സയിലിരിക്കെ
കൊച്ചി: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട വിവാദനായകനായ സ്വയംപ്രഖ്യാപിത ആള്ദൈവം സന്തോഷ് മാധവൻ മരിച്ചു.ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞദിവസമായിരുന്നു…
Read More » -
പാര്ക്ക് ചെയ്തിരിക്കുന്ന ഓട്ടോ കണ്ടാല് ശിവൻപിള്ളയും പ്രസന്നനും പിന്നെ ഹാപ്പി, ഉടൻ പ്രധാന ഭാഗം അടിച്ചുമാറ്റും, പിടി വീണത് വര്ക്ഷോപ്പിലെ മോഷണത്തില്
ആലപ്പുഴ: വിവിധ സ്ഥലങ്ങളില് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില് നിന്നും ബാറ്ററി മോഷണം ചെയ്യുന്ന കുറത്തികാട് സ്വദേശികളായ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.തെക്കേക്കര പള്ളിക്കല്ഈസ്റ്റ് മുറിയില് ചിറയുടെ…
Read More » -
മനുഷ്യ-വന്യ ജീവി സംഘര്ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വർധിച്ചു വരുന്ന വന്യജീവി ആക്രമണ സംഭവങ്ങള് കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്) പ്രഖ്യാപിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന…
Read More » -
വയനാട്ടിൽ വീണ്ടും അപകടം; നിരവിൽപുഴയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്
വയനാട് : നിരവിൽ പുഴയിൽ വീണ്ടും വാഹനാപകടം. കഴിഞ്ഞ ദിവസം കാർ നിയന്ത്രണം വിട്ട് അപകടം ഉണ്ടായ കൂട്ടപ്പാറയ്ക്ക് സമീപം നാല് ചക്ര ഓട്ടോയും പിക്കപ്പും കൂട്ടിയിടിച്ച്ഏഴ്…
Read More » -
ഒരുവശത്ത് അച്ഛന്റെ മൃതദേഹം, മറുവശത്ത് ബന്ധുക്കളുടെ എതിര്പ്പ്; 15കാരി പരീക്ഷയെഴുതാനെത്തിയത് ഒരേയൊരു വാക്ക് പാലിക്കാൻ
ശ്രേയയെന്ന പത്താംക്ലാസ് വിദ്യാർത്ഥിനി പരീക്ഷയെഴുതിയത് അച്ഛന്റെ വിയോഗത്തില് തകർന്ന മനസുമായി. പാലക്കാട് മുതലമട പുളിയന്തോണി സ്വദേശി ശ്രേയയുടെ അച്ഛൻ ശിവൻ കാൻസറും പക്ഷാഘാതവും മൂലം ചികിത്സയിലായിരുന്നു.ഞായറാഴ്ച ആരോഗ്യസ്ഥിതി…
Read More »