Kerala
-
കെ റൈസ് ബ്രാന്ഡില് വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണം 12-ാം തീയതി മുതല് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് കെ റൈസ് ബ്രാന്ഡില് വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണം 12-ാം തീയതി മുതല് ആരംഭിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം 12ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » -
യുക്തിവാദി സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി യു. കലാനാഥൻ അന്തരിച്ചു
കോഴിക്കോട്: യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യു. കലാനാഥൻ(84) അന്തരിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻറായിരുന്നു. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ…
Read More » -
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഏഴു ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്…
Read More » -
മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് എ.കെ.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
താമരശ്ശേരി: മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് എ.കെ.സി.സി താമരശ്ശേരി യൂണിറ്റും മേരി മാതാ കാത്തീഡ്രൽ ഇടവകയും സംയുക്തമായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. താമരശ്ശേരി ബസ് സ്റ്റാൻഡ്…
Read More » -
വോട്ടര് പട്ടികയില് പേരു ചേര്ക്കാന് ഇനിയും അവസരം; കോഴിക്കോട് ജില്ലാ കളക്ടര്
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് 2024ലേക്കുള്ള വോട്ടര്പട്ടികയില് പേരു ചേര്ക്കുന്നതിന് ഇനിയും അവസരമുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര് സ്നേഹില് കുമാര് സിംഗ്. തെരഞ്ഞെടുപ്പിന്…
Read More » -
കോഴിക്കോട് ബസ് നിയന്ത്രണം വിട്ട് അപകടം; ബസ് ഡ്രൈവര്ക്കും ജീവനക്കാർക്കും പരിക്ക്
കോഴിക്കോട്: ഡ്രൈവര്ക്ക് തലചുറ്റല് അനുഭവപ്പെട്ടതിനെ തുടര്ന്ന് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി രണ്ട് വീടിന്റെ മതിലുകളും ഒരു വീടിന്റെ സണ്ഷേഡും തകര്ന്നു. കമ്പിളിപ്പറമ്പ്- മെഡിക്കല് കോളേജ്…
Read More » -
കോഴിക്കോട് കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന് സിസിഎഫ് ഉത്തരവ്
കോഴിക്കോട്: കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാമെന്ന് സിസിഎഫ് ഉത്തരവ്. മയക്കുവെടി വെച്ച് പിടികൂടാൻ സാധിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവിൽ പറയുന്നത്. കാട്ടുപോത്തിനെ മയക്കുവെടി വെച്ച്…
Read More » -
കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; മൂന്ന് പേര്ക്ക് ദാരുണാന്ത്യം
കൊച്ചി: എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്. കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്ന്…
Read More » -
‘തൊഴില് മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക സംസ്ഥാന സര്ക്കാരിന്റെ ലക്ഷ്യം’: വീണാ ജോര്ജ്
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കൊപ്പം തൊഴില് മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുകയാണ് സംസ്ഥാന സര്ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില് തിരുവന…
Read More » -
പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കി; കബഡി പരിശീലകൻ അറസ്റ്റിൽ
കൊല്ലം : ഏരൂരിൽ പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ. ഈച്ചം കുഴി സ്വദേശി അനിൽകുമാറാണ് പൊലീസിൻ്റെ പിടിയിലായത്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ…
Read More »