Kerala
-
എസ് രാജേന്ദ്രന് ബിജെപിയിലേക്ക്?; ചര്ച്ച നടത്തിയെന്ന് സിപിഎം മുന് എംഎല്എ
മൂന്നാര്: സിപിഎം നേതാവും ദേവികുളം മുന് എംഎല്എയുമായ എസ് രാജേന്ദ്രനുമായി ബിജെപി ദേശീയ നേതാക്കള് ചര്ച്ച നടത്തി.ബിജെപി നേതാക്കള് വീട്ടിലെത്തി ചര്ച്ച നടത്തിയതായി എസ് രാജേന്ദ്രന് തന്നെയാണ്…
Read More » -
സി സ്പേസ് കലയെയും കലാകാരന്മാരെയും അംഗീകരിക്കുന്ന ഒടിടി പ്ലാറ്റ് ഫോമായിരിക്കും: മുഖ്യമന്ത്രി
കലയുടെയും കലാകാരന്മാരുടെയും മൂല്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഒടിടി പ്ലാറ്റ്ഫോമായിരിക്കും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സി സ്പേസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടന്ന…
Read More » -
അതിക്രമങ്ങള്ക്കെതിരെ പ്രതിരോധം സ്നേഹിതയുടെ സാന്ത്വനത്തിന് പത്ത് വയസ്
അതിക്രമങ്ങള്ക്ക് ഇരയാകുന്ന സ്ത്രീകള്ക്കും കുട്ടികള്ക്കും വേണ്ടിയുള്ള കുടുംബശ്രീ ഹെല്പ് ഡെസ്ക് ‘സ്നേഹിത’ സാന്ത്വനത്തിന്റെ 10 വര്ഷങ്ങള് പൂര്ത്തിയാക്കി. കല്പ്പറ്റയില് പ്രവര്ത്തിക്കുന്ന സ്നേഹിത സഹായകേന്ദ്രത്തില് ഇതുവരെ ഏഴായിരത്തോളം കേസുകള്…
Read More » -
കെഎസ്ആര്ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം ; നിരവധി പേര്ക്ക് പരുക്ക്
കോട്ടയം: എംസി റോഡില് കുര്യത്ത് കെഎസ്ആര്ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില് ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്ക്ക് പരിക്കുണ്ട്. എല്ലാവരെയും പ്രദേശത്തുള്ള വിവിധ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ആളുടെ…
Read More » -
വാഹനത്തില് പിന്തുടര്ന്നെത്തി കടന്നുപിടിച്ചു; റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം: രണ്ട് പേര് അറസ്റ്റില്
തിരുവനന്തപുരം: കേരള സന്ദർശനത്തിന് എത്തിയ റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം ചടയമംഗലം ആക്കല് കിഴക്കേക്കര പുത്തൻ വീട്ടില്…
Read More » -
അച്ഛൻ വഴക്ക് പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചു; ചികിത്സയിലിരിക്കെ പ്ലസ് ടു വിദ്യാര്ത്ഥിനി മരിച്ചു
ബത്തേരി: ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ബീനാച്ചി കട്ടയാട് ചങ്ങനക്കാടൻ കബീർ – ജംഷിന ദമ്ബതികളുടെ മകള് ഷിബില ഷെറിൻ (17) ആണ് മരിച്ചത്.ബത്തേരി സർവജന…
Read More » -
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർധിച്ചു. സ്വർണ്ണവില പവന് 48,200 രൂപയായാണ് കൂടിയത്. 120 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 48,080 രൂപയായിരുന്നു വില.…
Read More » -
സായാഹ്ന സവാരിക്കിറങ്ങിയ ജഡ്ജിക്ക് നേരെ നായ കുരച്ചുചാടി; പത്തനംതിട്ടക്കാരന് കൊച്ചിയില് ‘പെട്ടു’
കൊച്ചി:കുരച്ചുചാടുന്ന വളര്ത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങിയ യുവാവ് അറസ്റ്റില്. പത്തനംതിട്ട എരിമറ്റൂര് സ്വദേശി അജു ജോസഫിനെയാണ് (42) അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില് വിട്ടത്.മറൈന്ഡ്രൈവിലെ അബ്ദുള്കലാം മാര്ഗില് ആള്ത്തിരക്കുള്ള…
Read More » -
ശക്തമായ തിരതള്ളല്; തിരുവനന്തപുരം വലിയതുറ കടൽപ്പാലം രണ്ടായി തകർന്നു
തിരുവനന്തപുരം: പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽപ്പാലം തകർന്നു. ശക്തമായ തിരതള്ളലിനെ തുടർന്ന് പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 2017ലെ ഓഖി…
Read More » -
പ്രണയ വിവാഹം കഴിഞ്ഞ് 15-ാം നാള് നവവധു ജീവനൊടുക്കിയ സംഭവം; ഭര്ത്താവ് അറസ്റ്റില്
തിരുവനന്തപുരം: കാട്ടാക്കടയില് നവവധു ജീവനൊടുക്കിയ സംഭവത്തില് 8 മാസത്തിനു ശേഷം ഭർത്താവ് അറസ്റ്റില്. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനില് വിപിൻ (ഉണ്ണി-28) ആണ് അറസ്റ്റിലായത്.കഴിഞ്ഞ വര്ഷം ജൂണ്…
Read More »