Kerala
-
തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതി മരിച്ചു
കോട്ടയം: തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതി മരിച്ചു. തലയോലപ്പറമ്പ് ദേവി കൃപയിൽ അരുണിന്റെ ഭാര്യ രാധിക(36) ആണ് മരിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് കരിങ്കുന്നം ബ്രാഞ്ച് മനേജരാണ്…
Read More » -
വില്ലേജ് ഓഫിസര് വീടിനുള്ളില് തൂങ്ങിമരിച്ച നിലയില്
അടൂര്: കടമ്പനാട് വില്ലേജ് ഓഫിസറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. പള്ളിക്കല് പയ്യനല്ലൂര് ഇളംപള്ളില് കൊച്ചുതുണ്ടില് കുഞ്ഞുകുഞ്ഞിന്റെ മകന് മനോജാണ് (42) മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട സമ്മര്ദമാണ്…
Read More » -
വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കണം; നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ
വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കണമെന്ന നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ. ഇനിയൊരു മുന്നറിയിപ്പ് നൽകുന്നതു വരെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിക്കില്ല. അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാനാണ് നിർദേശം.…
Read More » -
കൊടും ചൂട്; മലപ്പുറത്ത് മൂന്ന് പേർക്ക് സൂര്യാതപമേറ്റു
മലപ്പുറം: കനത്ത ചൂടിൽ മലപ്പുറം ജില്ലയിലെ വഴിക്കടവിൽ മൂന്ന് പേർക്ക് സൂര്യാതപമേറ്റു. ആനമറിയിലെ കെണിയംപാറ ഷാജഹാൻ ബാബു (44), മകൻ അൻഫൽ (19), പറയറുകുണ്ടിൽ സാബിദ് (34)…
Read More » -
വടകരയിൽ അത്യുഗ്രമായ മത്സരമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നത് – കെകെ രമ
കോഴിക്കോട്: വടകരയിൽ അത്യുഗ്രമായ മത്സരമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നതെന്ന് കെകെ രമ എംഎൽഎ.ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിക്കാൻ പോകുന്നതെന്ന് കെകെ രമ…
Read More » -
സംസ്ഥാനത്ത് താപനില ഉയരാന് സാധ്യത; എട്ട് ജില്ലകളില് യെല്ലോ അലേർട്ട്
സംസ്ഥാനത്ത് താപനില ഉയരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ടു ജില്ലകളില് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശൂര്, കോട്ടയം, മലപ്പുറം, കോഴിക്കോട്,…
Read More » -
വടകര ഡിവൈ.എസ്.പി.യുടെ ഔദ്യോഗികവാഹനം തീവെച്ചുനശിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
വടകര : പോലീസ് സബ് ഡിവിഷൻ ഓഫീസ് മുറ്റത്ത് നിർത്തിയിട്ട ഡിവൈ.എസ്.പി.യുടെ ഔദ്യോഗികവാഹനം തീവെച്ചുനശിപ്പിച്ചു. കുറച്ചകലെയായി ഒന്തം റോഡ് മേൽപ്പാലത്തിന് സമീപത്തെ ചാക്ക് വ്യാപാരകേന്ദ്രത്തിലെ ചാക്കുകളും കൂട്ടിയിട്ട്…
Read More » -
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മലപ്പുറം: കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു. തിരുന്നാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫി–റമീഷ ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്.…
Read More » -
മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയില്
തൃശൂർ: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്.മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ ഞായറാഴ്ച രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു.…
Read More » -
അമ്മയ്ക്കൊപ്പം നടന്ന് സ്കൂളിലേക്ക് പോയ എൽകെജി വിദ്യാർത്ഥിയെ പന്നി ഇടിച്ചിട്ടു
പാലക്കാട്: വീയ്യകുറിശ്ശിയിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു.വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എൽകെജി വിദ്യാർത്ഥിയാണ്. പരിക്കേറ്റ കുട്ടിയെ…
Read More »