Kerala
-
ആദ്യ തവണ ആധാർ, പിന്നെ പാസ്പോർട്ട്; വിദഗ്ധമായി മൂന്ന് വോട്ടർ ഐഡി ഉണ്ടാക്കി, ഞെട്ടിക്കുന്ന കണ്ടെത്തൽ
കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി കാർഡ് കണ്ടെത്തിയ സംഭവത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്. ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ…
Read More » -
വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആംബുലൻസിൽ പോകവേ ലോറിയിൽ ഇടിച്ചു; രോഗിക്കും നഴ്സിനും പരിക്ക്
നീലേശ്വരം: വിഷം ഉള്ളിൽച്ചെന്നു ഗുരുതര നിലയിലായ യുവാവിനെയും കൊണ്ട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്കു പോകുകയായിരുന്ന 108 ആംബുലൻസ് ദേശീയപാതയിലെ പടന്നക്കാട് മേൽപ്പാലത്തിനു സമീപം അപകടത്തിൽ പെട്ടു.…
Read More » -
കുറുവയ്ക്കും മട്ടയ്ക്കും 30, ജയ അരിക്ക് 29, ഭാരത് റൈസിനെ വെട്ടാൻ കെ റൈസ്; ഇന്ന് മുതൽ വിപണിയിൽ
കൊച്ചി: കേന്ദ്രത്തിന്റെ ഭാരത് റൈസിനെ വെട്ടാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കെ റൈസ് ഇന്ന് മുതൽ വിപണിയിൽ ലഭ്യമാകും.ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » -
നെബുലൈസറിന് ഉള്ളിൽ 10 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവാവ് പിടിയിൽ
കൊച്ചി: നെബുലൈസറിന് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. അബുദാബിയിൽ നിന്ന് വന്ന മുംബൈ സ്വദേശി ഷോലിബ് അയൂബാണ്…
Read More » -
ഭക്ഷണം കഴിച്ച് വിശ്രമിക്കവെ കെഎസ്ഇബി ജീവനക്കാർക്കുനേരെ ആക്രമണം, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: കെഎസ്ഇബി കരാർ ജീവനക്കാർക്ക് ക്രൂരമർദ്ദനം. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ വികസനവുമായി ബന്ധപ്പെട്ട് പ്രധാന റോഡിലെ പോസ്റ്റുകൾ മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ആര്യനാട് കെഎസ്ഇബിയിലെ കരാർ…
Read More » -
ബാറില് മദ്യപിച്ച് സംഘര്ഷം: രണ്ടുപേര്ക്ക് വെട്ടും കുത്തുമേറ്റു; അഞ്ചുപേർ അറസ്റ്റില്
നെയ്യാറ്റിന്കര: ബാറില് മദ്യപിച്ചുണ്ടായ വാക്കുതര്ക്കത്തെ തുടര്ന്നുണ്ടായ സംഘര്ഷത്തില് രണ്ടുപേര്ക്ക് വെട്ടും കുത്തുമേറ്റു.സംഭവത്തെ തുടര്ന്ന് പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. തിങ്കളാഴ്ച രാത്രി ഏഴരയോടെ നെയ്യാറ്റിന്കര…
Read More » -
വൈക്കത്ത് വന്കവര്ച്ച; വീട്ടില് സൂക്ഷിച്ചിരുന്ന 70 പവന് സ്വര്ണം മോഷണംപോയി
കോട്ടയം: വൈക്കത്ത് വീട്ടില് വന്കവര്ച്ച. വീടിന്റെ അലമാരയില് സൂക്ഷിച്ചിരുന്ന 70 പവന് സ്വര്ണവും ഡയമണ്ടുകളും മോഷണം പോയി. വൈക്കം നഗരസഭ ഒന്പതാം വാര്ഡ് തെക്കേനാവള്ളില് എന്. പുരുഷോത്തമന്…
Read More » -
അനു പുറപ്പെട്ടത് ആശുപത്രിയിലേക്ക്, മൃതദേഹം കണ്ടെത്തിയത് മുട്ടോളം വെള്ളമുള്ള തോട്ടിൽ; ദുരൂഹമെന്ന് നാട്ടുകാര്
കോഴിക്കോട്: പേരാമ്പ്രയിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാളൂര് സ്വദേശി അനുവിന്റെ മരണം ദുരൂഹമെന്ന് നാട്ടുകാര്. തോട്ടിൽ മുട്ടറ്റം വെള്ളമേയുള്ളൂവെന്നും അനുവിനെ കാണാതായെന്ന് അറിഞ്ഞ ശേഷം നാട്ടുകാര്…
Read More » -
ചരിത്രം വഴിതുറന്നു; മൂരാട് നാല് വരി പാലം ട്രെയൽ റണ്ണിനായി തുറന്നു
കോഴിക്കോട് : ദേശീയ പാതയിലെ ഊരാക്കുരുക്ക് അഴിയുന്നു. ഒടുവിൽ ചരിത്രത്തിലേക്ക് വഴിതുറന്നുകൊണ്ട് നിർമ്മാണം പൂർത്തിയായ മൂരാട് നാല് വരി പാലം ട്രെയൽ റണ്ണിനായി തുറന്നു കൊടുത്തു. ഇന്ന്…
Read More » -
യുവതിയെ പെട്രോളൊഴിച്ചു തീ കൊളുത്തിയ സുഹൃത്തും മരിച്ചു
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോള് ഒഴിച്ചു തീ കൊളുത്തിയ യുവതിയുടെ സുഹൃത്തും മരിച്ചു. പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയില് കഴിഞ്ഞിരുന്ന പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയുമായ ബിനു (50) ആണ്…
Read More »