Kerala
-
ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് ഗ്രോ ബാഗില് കഞ്ചാവുകൃഷി; കൃഷി ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെ
പത്തനംതിട്ട: പത്തനംതിട്ട റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയതായി റിപ്പോർട്ട് പുറത്ത്. ഗ്രോ ബാഗിൽ ആണ് കഞ്ചാവ് ചെടികൾ വളർത്തിയത്. വിഷയത്തിൽ എരുമേലി…
Read More » -
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്തളം തെക്കേക്കര ചെന്നായികുന്ന് കോളനിയിൽ ആണ് സംഭവം. ഉണ്ണീസ് (25) ആണ് മരിച്ചത്. മരണത്തിൽ കൊടുമൺ…
Read More » -
കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം; ആറ് വയസുകാരിക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്
ഇടുക്കി: ചേറ്റുകുഴിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്.…
Read More » -
കോഴിക്കോട് മെഡിക്കല് കോളേജില് ജലവിതരണം മുടങ്ങി, പോസ്റ്റ്മോര്ട്ടത്തിനായി ‘ഊഴം കാത്ത്’ നിന്നത് ആറ് മൃതദേഹം
കോഴിക്കോട്: ജലവിതരണം മുടങ്ങിയതിനാല് കോഴിക്കോട് മെഡിക്കല് കോളേജില് പോസ്റ്റ്മോര്ട്ടം നടപടികള് ഒന്നര മണിക്കൂര് വൈകി. ഇന്നലെ 11 മൃതദേഹങ്ങളാണ് പോസ്റ്റ്മോര്ട്ടത്തിനായി എത്തിച്ചിരുന്നത്. ഇതില് അഞ്ച് മൃതദേഹങ്ങളുടെ നടപടിക്രമങ്ങള്…
Read More » -
ഇന്ന് ഓശാന ഞായര്; ദേവാലയങ്ങളില് പ്രത്യേക പ്രാര്ത്ഥനകള് നടക്കും
തിരുവനന്തപുരം : വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. കുരുത്തോലകളുമായി വിശ്വാസിസമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാർഥനകൾ നടത്തും. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ…
Read More » -
ഇരുചക്രവാഹനത്തില് വിദേശമദ്യം കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ഇരുചക്രവാഹനത്തില് വിദേശമദ്യം കടത്തുന്നതിനിടെ യുവാവിനെ അറസ്റ്റ് ചെയ്തു. നീലംപേരൂര് പഞ്ചായത്ത് 13-ാം വാര്ഡ് കൈനടി പുതുപ്പറമ്പില് ചിറയില് ബിനീഷിനെയാണ് (കുഞ്ഞുമുത്ത്-29) കൈനടി പൊലീസ് അറസ്റ്റു ചെയ്തത്.…
Read More » -
സംസ്ഥാനത്തെ ആറ് ജില്ലകളില് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: വരും മണിക്കൂറുകളില് സംസ്ഥാനത്തെ ആറ് ജില്ലകളില് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്…
Read More » -
പെട്രോള് പമ്പില് തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം
ഇരിങ്ങാലക്കുട: പെട്രോള് പമ്പിലെത്തി പെട്രോള് ദേഹത്തൊഴിച്ച് യുവാവിന്റെ ആത്മഹത്യശ്രമം. ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയില് മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള് പമ്പില് ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി…
Read More » -
താമരശ്ശേരിയില് തീപിടിത്തം; രണ്ട് ബേക്കറികള് കത്തിനശിച്ചു
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി പഴയ ബസ് സ്റ്റാന്ഡിന് സമീപത്ത് തീപിടിത്തം. സരോജ്, കാബ്രോ തുടങ്ങിയ രണ്ട് ബേക്കറികള് ഉള്പ്പെടുന്ന കെട്ടിട സമുച്ചയത്തില് ഞായറാഴ്ച പുലര്ച്ചെ പന്ത്രണ്ടരയോടെയാണ് തീപിടിത്തം…
Read More » -
നാദാപുരത്ത് വീടിന് തീപിടിച്ചു; അപകടത്തിൽ വീടിന്റെ മേല്ക്കൂര പൂര്ണമായും കത്തിനശിച്ചു
കോഴിക്കോട്: കോഴിക്കോട് നാദാപുരം പേരോട് വീടിന് തീപിടിച്ചു. നീര്കരിമ്പില് അഷ്റഫിന്റെ വീടിനാണ് ശനിയാഴ്ച രാത്രി 10-മണിയോടെ തീപിടിച്ചത്. ഓടിട്ട ഇരുനില വീടിന്റെ മേല്ക്കൂര പൂര്ണമായും കത്തിനശിച്ചു. വീട്ടില്…
Read More »