Kerala
-
റാഗിങ് പരാതി; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേചെയ്തു
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിന്റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേചെയ്തു. 2023-ലെ റാഗിങ്ങിന്റെ പേരിൽ ആന്റി റാഗിങ് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ…
Read More » -
സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിൻ്റെ പേരിൽ പണം തട്ടി; പ്രിയങ്ക ജയിലിൽനിന്ന് ജയിലിലേക്ക്, റിമാൻഡിൽ
തിരുവനന്തപുരം: സ്റ്റോക്ക് മാര്ക്കറ്റ് ട്രേഡിങ്ങിന്റെ പേരില് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില് യുവതി റിമാന്ഡില്. തിരുവനന്തപുരം മലയിന്കീഴ് മൈക്കിള് റോഡില് ബി.ടി. പ്രിയങ്ക(30)യെയാണ് വഞ്ചിയൂര് കോടതി റിമാന്ഡ്…
Read More » -
*പള്ളിപ്പറമ്പില് നിയന്ത്രണംവിട്ട കാര് ഇടിച്ചുകയറി മൂന്നുപേര്ക്ക് പരിക്ക് –
കോട്ടയം: കിടങ്ങൂരില് നിയന്ത്രണംവിട്ട കാര് മൂന്നുപേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി. കിടങ്ങൂര് കൂടല്ലൂര് സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടം നടന്നത്. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടം…
Read More » -
‘മുംബൈ കസ്റ്റംസാണ്, കൊറിയറിൽ മയക്കുമരുന്നുണ്ട്’, യുവതിയിൽനിന്ന് തട്ടിയത് 98,000 രൂപ; 2 പേർ പിടിയിൽ
പാലക്കാട്: മുംബൈയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര് ചമഞ്ഞ് പാലക്കാട് ഒലവക്കോട് സ്വദേശിനിയുടെ 98,000 രൂപ ഓണ്ലൈന് വഴി തട്ടിയെടുത്ത കേസില് രണ്ടുപേര് പിടിയില്. ആലപ്പുഴ വണ്ടാനം വൃക്ഷവിലാസം തോപ്പില്…
Read More » -
ആറു കിലോമീറ്ററിനപ്പുറം കാത്തിരുന്ന അപകടം: ആമി യാത്രയായത് സ്വന്തം സ്കൂളിന്റെ മുമ്ബില്നിന്ന്
നെടുങ്കണ്ടം : ആ ആറുകിലോമീറ്റര് കൂടി കഴിഞ്ഞിരുന്നെങ്കില് അവര് സുരക്ഷിതരായി വീട്ടില് എത്തുമായിരുന്നു…..ഇന്നലെ ഓശാന ഞായറാഴ്ച്ച രാവിലെ ചേറ്റുകുഴി ഉണര്ന്നത് ദുരന്ത വാര്ത്തയുടെ ഞെട്ടലിലാണ്.ഒരു കുടുംബത്തെയാകെ ദുഃഖത്തിലാഴ്ത്തിയ…
Read More » -
യുവതിയുടെ പരാതിയില് സ്റ്റേഷനില് ചര്ച്ച; മണ്ണെണ്ണയുമായി മടങ്ങിയെത്തി യുവാവിന്റെ ആത്മഹത്യാശ്രമം
തൃശ്ശൂര്: ആലത്തൂര് പോലീസ് സ്റ്റേഷന് വളപ്പില് യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് രാജേഷാണ് (30) സ്റ്റേഷന് വളപ്പില്വെച്ച് സ്വയം തീ കൊളുത്തിയത്.…
Read More » -
കാട്ടുമൃഗങ്ങളെ സംരക്ഷിക്കാന് ശക്തമായ നിയമമുണ്ട്; മനുഷ്യര്ക്ക് പരിരക്ഷയില്ല-മാര് റാഫേല് തട്ടില്
മാനന്തവാടി: വയനാട്ടില് കാട്ടാനയുടെ ആക്രമണത്തില് കൊല്ലപ്പെട്ട അജിയുടെ വീട് സന്ദര്ശിച്ച് സീറോ മലബാര് സഭ മേജര് ആര്ച്ച് ബിഷപ്പ് മാര് റാഫേല് തട്ടില്. തിങ്കളാഴ്ച രാവിലെയായിരുന്നു സന്ദര്ശനം.…
Read More » -
കോതമംഗലം ടൗണില് തെരുവുനായ് ആക്രണം, എട്ട് പേർക്ക് പരിക്ക്
എറണാകുളം: കോതമംഗലം ടൗണില് തെരുവുനായ് ആക്രണം. ടൗണിലെ വിവിധയിടങ്ങളിലായി എട്ടുപേര്ക്കാണ് പരിക്കേറ്റത്. ഒരേ നായ് ആണ് എട്ടുപേരെയും ആക്രമിച്ചത്. ഇന്ന് രാവിലെയാണ് കോതമംഗലം ടൗണിനെ പരിഭ്രാന്തിയിലാഴ്ത്തികൊണ്ട് തെരുവുനായയുടെ…
Read More » -
മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം: പിതാവ് കസ്റ്റഡിയിൽ
മലപ്പുറം: കാളികാവ് ഉദരപൊയിലിലെ രണ്ടര വയസുകാരി നസ്റിന്റെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെ കാളികാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവിലെ റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ പിടികൂടിയത്. നിലവിൽ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും 49000 ത്തിന് താഴേക്ക് എത്തിയിട്ടില്ല. പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ…
Read More »