Kerala
-
കാസര്കോട്ട് പട്ടാപ്പകല് വന് കവര്ച്ച; ATM-ല് നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു
കാസര്കോട്: മഞ്ചേശ്വരം ഉപ്പളയില് സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില് നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്നിന്നാണ്…
Read More » -
‘വരന് ഷാഫി പറമ്പില്, വധു….’; വടകരയിൽ വൈറലായി ഒരു കല്യാണക്കത്ത്
വടകര (കോഴിക്കോട്): തിരഞ്ഞെടുപ്പ് പ്രചാരണത്തില് വ്യത്യസ്തത കൊണ്ടുവരാന് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്ട്ടികള് എന്നും ശ്രമിക്കാറുണ്ട്. അതുപോലെ തന്നെ അണികളും അനുഭാവികളുമെല്ലാം തങ്ങളുടെ സ്ഥാനാര്ഥിക്കായി അനൗദ്യോഗികമായി പ്രചാരണം…
Read More » -
വനിതാ ഹെല്ത്ത് ഇന്സ്പെക്ടര് മരിച്ചനിലയില്; പഞ്ചായത്തില്നിന്ന് അവധി കിട്ടിയില്ലെന്ന് കുറിപ്പ്
ഓര്ക്കാട്ടേരി(കോഴിക്കോട്): ചെക്യാട് പഞ്ചായത്തില് ദിവസവേതനാടിസ്ഥാനത്തില് ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടറായി ജോലിചെയ്യുന്ന യുവതിയെ തൂങ്ങിമരിച്ചനിലയില് കണ്ടെത്തി. വൈക്കിലശ്ശേരിയിലെ പുതിയോട്ടില് പ്രിയങ്ക (26) യെയാണ് വീട്ടിലെ കിടപ്പുമുറിയില് തൂങ്ങിയനിലയില് കണ്ടത്.…
Read More » -
അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും വോട്ട്; രാജ്യത്ത് ആദ്യ ജില്ലയായി കണ്ണൂര്, പുതുതായി ചേര്ന്നത് 27,450 പേര്
കണ്ണൂര്: അര്ഹരായ മുഴുവന് വിദ്യാര്ഥികളെയും വോട്ടര്മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്. അസിസ്റ്റന്റ് കലക്ടര് അനൂപ് ഗാര്ഗ് നോഡല് ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില് നടത്തിയ ക്യാമ്പയിനിലാണ് ഈ…
Read More » -
യു.കെ.യില് കെയര് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള് തട്ടി; ദമ്പതിമാര് പിടിയില്
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ പ്രതികള് പിടിയില്. തമ്മനം കുത്താപ്പാടി സ്വദേശിയായ ടിനോയ് തോമസ് (39), ഭാര്യ രൂപ റേച്ചല് എബ്രഹാം (34) എന്നിവരാണ്…
Read More » -
കോട്ടയത്ത് ഒന്നാംക്ലാസ് വിദ്യാര്ഥിയെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാതസന്ദേശം; വ്യാപക പരിശോധന
കോട്ടയം: കാഞ്ഞിരപ്പള്ളിയില്നിന്ന് ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയതായി അജ്ഞാതസന്ദേശം. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്ഥിയെ കാറിലെത്തിയവര് തട്ടിക്കൊണ്ടുപോയെന്നാണ് ചൈല്ഡ് ലൈനില് അജ്ഞാതസന്ദേശം ലഭിച്ചത്. അതേസമയം, പോലീസ് നടത്തിയ പരിശോധനയില്…
Read More » -
റോഡ് നന്നായത് കൊണ്ട് മാത്രമായില്ല, മാന്യമായി വാഹനമോടിക്കാനും അറിഞ്ഞിരിക്കണം
കേരളത്തിന് എല്ലാകാലത്തും പരിഹാസങ്ങളും വിമര്ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നത് റോഡുകളുടെ ശോചനീയാവസ്ഥയും വലിപ്പം കുറഞ്ഞ റോഡുകളുടെയും പേരിലായിരുന്നു. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്ധിക്കുമ്പോഴും റോഡുകള്ക്ക് മാത്രം മാറ്റമൊന്നുമുണ്ടായിരുന്നില്ല. എന്നാല്,…
Read More » -
മുന്നറിയിപ്പ് ബോർഡിൽതട്ടി ബൈക്കിൽനിന്ന് തെറിച്ചുവീണു; എതിരെവന്ന കാർ കയറിയിറങ്ങി യുവാവ് മരിച്ചു
കൊല്ലം: കൊട്ടിയത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൊട്ടിയം തഴുത്തല സുനിൽ ഭവനിൽ സുനിൽ ക്ലീറ്റസ് (38) ആണ് മരിച്ചത്. റോഡിന് കുറുകെ കലുങ്ക് നിർമ്മിക്കുന്നതിനെടുത്ത…
Read More » -
ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ചെടിച്ചട്ടികളും ഗ്രില്ലുകളും തകര്ത്തു
എറണാകുളം: അതിരപ്പിള്ളി ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തില് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. പുലര്ച്ചെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. പാര്ക്കിനുള്ളിലെ മുളങ്കൂട്ടങ്ങള് ചവിട്ടിയൊടിച്ചിട്ട നിലയിലാണ്. ചെടിച്ചട്ടികളും ഗ്രില്ലുകളും കാട്ടാനകള് തകര്ത്തിട്ടുണ്ടെന്ന് പ്രകൃതി…
Read More » -
മരണത്തിൽ ആർക്കും പങ്കില്ലെന്ന് കുറിപ്പ്; യുവഡോക്ടറെ കണ്ടത് കട്ടിലിൽ കിടക്കുന്നനിലയിൽ, കൈയിൽ സിറിഞ്ച്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളേജിലെ യുവ വനിതാഡോക്ടര് ജീവനൊടുക്കിയത് അമിതമായ അളവിൽ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ചാണെന്ന് നിഗമനം. തിരുവനന്തപുരം വെള്ളനാട് സ്വദേശിനി ഡോ. അഭിരാമി(30)യെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ…
Read More »