Kerala
-
രാത്രി ട്രിപ്പ് കട്ടാക്കി പ്രൈവറ്റ് ബസുകള്, പരാതി മന്ത്രിക്ക് മുന്നില്, കനത്ത പിഴയിട്ട് എം.വി.ഡി
രാത്രിയിലെ സര്വീസുകള് ഒഴിവാക്കുന്ന സ്വകാര്യബസുകള്ക്ക് മോട്ടോര്വാഹനവകുപ്പ് വന്തുക പിഴചുമത്തുന്നു. സര്വീസ് മുടക്കുന്നതായി യാത്രക്കാര് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില് ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്ദേശത്തെത്തുടര്ന്നാണ് നടപടി. 7,500 രൂപയാണ് പിഴയീടാക്കുന്നത്. സംസ്ഥാനത്ത്…
Read More » -
കാളികാവില് വീണ്ടും കുഞ്ഞിനുനേരെ അതിക്രമം; രണ്ടരവയസ്സുകാരിയെ ക്രൂരമായി മര്ദിച്ച പിതാവ് അറസ്റ്റില്
കാളികാവ്: മലപ്പുറം കാളികാവില് വീണ്ടും കുഞ്ഞിന് നേരേ അതിക്രമം. രണ്ടരവയസ്സുകാരിയെയാണ് പിതാവ് ക്രൂരമായി മര്ദിച്ചത്. സംഭവത്തില് കുഞ്ഞിന്റെ പിതാവ് ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്ച്ച് 21-നാണ്…
Read More » -
മലയാറ്റൂര് തീര്ത്ഥാടനത്തിനെത്തിയ യുവാവ് പുഴയില് മുങ്ങിമരിച്ചു
കൊച്ചി: മലയാറ്റൂര് തീര്ത്ഥാടനത്തിനെത്തിയ യുവാവ് മലയാറ്റൂര് ഇല്ലിത്തോട് പുഴയില് മുങ്ങിമരിച്ചു. വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്. ഇല്ലിത്തോട് പുഴയിൽ കൂട്ടുകാര്ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിജോ.…
Read More » -
നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി
പാലക്കാട്: ഏപ്രിൽ രണ്ടിന് ആഘോഷിക്കുന്ന നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചതായി ഇരു ദേശങ്ങളിലേയും ആഘോഷക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എ.ഡി.എം ആണ് അനുമതി നൽകിയത്.…
Read More » -
തൊട്ടില്പ്പാലത്ത് ആര്എസ്എസ് അക്രമം; നാല് ഡിവൈഎഫ്ഐ പ്രവര്ത്തകര് ആശുപത്രിയിൽ
കോഴിക്കോട് : തൊട്ടില്പ്പാലം കോതോട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആര്എസ്എസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. അക്രമത്തിൽ നാല് പേര്ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്ത്തകരായ ഷിബിന് ദാസ്, അശ്വിന്, അഭിനന്ദ്,…
Read More » -
വിറപ്പിച്ച് വീണ്ടും ചക്കക്കൊമ്പനും പടയപ്പയും; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനകളിറങ്ങി. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമാണ് പരിഭ്രാന്തി സൃഷ്ടിച്ചത്.കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു.ഇന്നലെ രാത്രി…
Read More » -
മലപ്പുറം വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ വൻ സ്ഫോടകശേഖരം: നാല് പേർ കസ്റ്റഡിയിൽ
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ വൻ സ്ഫോടകശേഖരം പൊലീസ് കണ്ടെത്തി. 1125 ജലാറ്റിൻ സ്റ്റിക്, 4000 ഡിറ്റണേറ്റർ, 1620 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്.…
Read More » -
അടൂരിലെ അപകടം: ഇരുവരും തമ്മിൽ എത്രനാളത്തെ പരിചയം? കാറിൽ ഫൊറന്സിക് പരിശോധന, മദ്യക്കുപ്പി കണ്ടെത്തി
അടൂര്: കെ.പി.റോഡില് കാര് കണ്ടയ്നര് ലോറിയിലിടിച്ച് അധ്യാപികയും സ്വകാര്യ ബസ് ഡ്രൈവറും മരിച്ച സംഭവത്തില് ഇവരുടെ മൊബൈല് ഫോണ് പരിശോധിക്കാന് പോലീസ്. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്ക്കോ സഹപ്രവര്ത്തകര്ക്കോ…
Read More » -
ദുരൂഹതയകറ്റാൻ പോലീസ്; അനുജയുടെയും ഹാഷിമിന്റെയും വാട്ട്സാപ്പ് ചാറ്റ് അടക്കം പരിശോധിക്കും
പത്തനംതിട്ട: അടൂര് പട്ടാഴിമുക്കില് കാര് മനഃപൂര്വം ലോറിയിലേക്ക് ഇടിച്ചു കയറ്റിയുണ്ടാക്കിയ അപകടത്തിലെ ദുരൂഹതയകറ്റാന് പോലീസ്. മരിച്ച അനുജയും സുഹൃത്ത് ഹാഷിമും തമ്മിലുള്ള ബന്ധത്തില് ഉലച്ചില് ഉണ്ടായതാണ് മനഃപൂര്വം…
Read More » -
ഉത്സവത്തിന് കൂടുതല് ആനകളെ വിട്ടുനല്കില്ലെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ്; പ്രതിഷേധവുമായി ഭക്തർ
ആലപ്പുഴ: ഉത്സവത്തിന് കൂടുതല് ആനകളെ വിട്ടുനല്കാന് ദേവസ്വം ബോര്ഡ് തയ്യാറാകാത്ത ദേവസ്വം ബോര്ഡിന്റെ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ഭക്തര്. തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ കീഴിലുള്ള ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ…
Read More »