Kerala
-
അഞ്ച് കിലോ കഞ്ചാവ് റെയില്വേ സ്റ്റേഷനില് ഉപേക്ഷിച്ച നിലയില്
വഞ്ചിയൂർ: തിരുവനന്തപുരം സെൻട്രല് റെയില്വേ സ്റ്റേഷനില് അഞ്ച് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില് കണ്ടെത്തി. ഇലക്ഷന് സ്പെഷല് ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി…
Read More » -
‘നെന്മാറയിലെ പാടങ്ങളില് വര്ണപൂക്കള് വിരിയും; രണ്ട് വെടിക്കെട്ടുകളുമായി നെന്മാറ-വല്ലങ്ങി വേല
മതിവരാക്കാഴ്ചകളുമായി നെന്മാറ-വല്ലങ്ങി വേല ചൊവ്വാഴ്ച. പാരമ്പര്യത്തികവാര്ന്ന ചടങ്ങുകളും മീനച്ചൂടിനെ വെല്ലുന്ന ഉത്സവാരവങ്ങളും എഴുന്നള്ളത്തുകളും വാദ്യവിശേഷങ്ങളുമായി ഉത്സവപ്രേമികളെ വരവേല്ക്കാന് നെല്ലിക്കുളങ്ങര ഭഗവതിയുടെ തട്ടകം ഒരുങ്ങി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമെത്തുന്ന ഉത്സവപ്രേമികള്ക്കായി…
Read More » -
മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള് മരിച്ചു; അഞ്ചു പേര്ക്ക് പരിക്ക്
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഒരാള് മരിച്ചു.മലയാറ്റൂർ സ്വദേശി സദൻ (53) ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില് ഒരാളുടെ…
Read More » -
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്ത്തകന് വീണുമരിച്ചു
പെരിങ്ങോട്ടുകര: താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടികെട്ടുന്നതിനിടെ ബി.ജെ.പി പ്രവര്ത്തകന് കോണിയില്നിന്ന് വീണുമരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന് ശ്രീരംഗന് (57) ആണ് മരിച്ചത്. അഴിമാവില് ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ…
Read More » -
കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച അബ്രഹാമിന്റെ മക്കള് വനം വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു
കൂരാച്ചുണ്ട്: കാട്ടുപോത്തിന്റെ ആക്രമണത്തില് കൊല്ലപ്പെട്ട കക്കയം പാലാട്ടിയില് അബ്രഹാമിന്റെ മക്കളായ ജോബിഷ്, ജോമോന് എന്നിവര് ജോലിയില് പ്രവേശിച്ചു. വനംവകുപ്പിന്റെ കക്കയം ഫോറസ്റ്റ് സെക്ഷനില് താത്കാലിക വാച്ചര്മാരായാണ് നിയമനം.മാര്ച്ച്…
Read More » -
നീലക്കടുവ, കടുംനീലക്കടുവ..; ചിത്രശലഭങ്ങൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ദേശാടനത്തിലാണ്
കൊല്ലം: നീലക്കടുവ, കടുംനീലക്കടുവ, അരളി ശലഭം, പുലിത്തെയ്യൻ ശലഭം തുടങ്ങിയ ചിത്രശലഭങ്ങൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ദേശാടനത്തിനെത്തിയതായി സർവേയിൽ കണ്ടെത്തി. അടിവാരങ്ങളിലും താഴ്വരകളിലും ഇവയുടെ കൂട്ടങ്ങളെയും വ്യത്യസ്ത ഇനങ്ങളുടെ…
Read More » -
നായയെ എറിഞ്ഞത് ചോദ്യംചെയ്തതിന് ക്രൂരമര്ദനം; ചികിത്സയിലായിരുന്ന ഹൈക്കോടതി ഡ്രൈവര് മരിച്ചു
കൊച്ചി: നാലംഗസംഘത്തിന്റെ ക്രൂരമര്ദനത്തിനിരയായി ചികിത്സയിലായിരുന്ന ഹൈക്കോടതിയിലെ ഡ്രൈവര് മരിച്ചു. മുല്ലശ്ശേരി കനാല് റോഡില് തോട്ടുങ്കല്പറമ്പില് വിനോദ്(45) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മര്ദനത്തില് ഗുരുതര പരിക്കേറ്റ് കൊച്ചിയിലെ…
Read More » -
ലോക്സഭാ തിരഞ്ഞെടുപ്പില് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും എസ്.ഡി.പി.ഐ. പിന്തുണ യു.ഡി.എഫിനാണെന്നും എസ്.ഡി.പി.ഐ. സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപഴ അഷ്റഫ് മൗലവി. സി.എ.എ. പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോൺഗ്രസിന്റെ…
Read More » -
നവകേരള സദസില് പരാതി കൊടുത്തതിന് പിരിച്ചുവിട്ടു; മരത്തില് കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്
കൊച്ചി: എറണാകുളം റവന്യൂ ടവറിന് സമീപം മരത്തില് കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. ഭവന നിര്മാണ ബോര്ഡിലെ താല്ക്കാലിക ജീവനക്കാരനായിരുന്ന സൂരജാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഭവന നിര്മാണ…
Read More » -
74 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും യുവതിയും പിടിയില്
കൊച്ചി: എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പോലീസ് പിടികൂടി. തൃശ്ശൂര് അരിപ്പാലം സ്വദേശി വെളിപ്പറമ്പ് വീട്ടില് ആന്റണി നെല്വിന് (28) ഇരിങ്ങാലക്കുട സ്വദേശി മാങ്കാട്ടില് വീട്ടില്…
Read More »