Kerala
-
വീട് കുത്തിത്തുറന്ന് 18 പവനും 12,500 രൂപയും കവർന്നു
ആലുവ: കുട്ടമശ്ശേരിയിൽ വീട് കുത്തിത്തുറന്ന് കവർച്ച. കുട്ടമശ്ശേരി ചെങ്ങനാലിൽ മുഹമ്മദലിയുടെ വീട് കുത്തിത്തുറന്നാണ് 18 പവനും 12500 രൂപയും കവർന്നത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടുപേർ…
Read More » -
അവിഹിതം ആരോപിച്ച് വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ടു: മൃതദേഹം കിട്ടിയത് 22-ാംദിവസം; വിചാരണ
തൊടുപുഴ: പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയെന്ന കേസില്‍ തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. 2021 ഓഗസ്റ്റ് 12-നാണ് സംഭവം. മാണിക്കുന്നേല്‍ ബിനോയ് സേവ്യര്‍…
Read More » -
കോതമംഗലത്തും ഭീതിയായി കാട്ടാനക്കൂട്ടം, മണികണ്ഠൻ ചാലിനടുത്ത് ആനക്കൂട്ടം വീട് തകർത്തു
കൊച്ചി : കോതമംഗലത്തിനടുത്തെ മണികണ്ഠൻ ചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു. പുലർച്ചെയാണ് മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. വെള്ളാരംകുത്ത് മുകൾ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. ശാരദ ഒറ്റക്കായിരുന്നു…
Read More » -
ആഫ്രിക്കൻ പന്നിപ്പനി; ജാഗ്രത നിർദ്ദേശവുമായി ജില്ലാഭരണകൂടം
ആലപ്പുഴ: ആഫ്രിക്കൻ പന്നിപ്പനി ആലപ്പുഴയിലും സ്ഥിരീകരിച്ചു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിലെ കർഷകന്റെ ഫാമിലെ പന്നികൾക്കാണ് രോഗം കണ്ടെത്തിയത്. ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊല്ലുന്ന നടപടി…
Read More » -
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; റോഡിൽ തലയിടിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
തൃശ്ശൂര്‍: കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ 35 വയസ്സുള്ള ബിൻസ് കുര്യനാണ് മരിച്ചത്. സ്കൂട്ടറിൽ ബിൻസിന് ഒപ്പമുണ്ടായിരുന്ന…
Read More » -
കള്ളുഷാപ്പിൽ സംഘർഷം: തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു; സുഹൃത്തുക്കൾ അറസ്റ്റിൽ
കുട്ടനാട്: കള്ളുഷാപ്പിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവു മരിച്ചു; രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് മാവൂർ ചെറുപ്പപാറ വീട്ടിൽ വേണുവിന്റെ മകൻ മുരളിയാണ് (37) മരിച്ചത്.…
Read More » -
മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കപ്പലിടിച്ചു; അഞ്ച് തൊഴിലാളികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
വിഴിഞ്ഞം: ആഴക്കടലില്‍ മീന്‍പിടിത്തം കഴിഞ്ഞു മടങ്ങിയ വള്ളത്തില്‍ കപ്പലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വള്ളം രണ്ടായി പിളര്‍ന്ന് കടലിലേക്കു മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഒരാളുടെ നില…
Read More » -
മത്സരയോട്ടം, കണ്ണൂരിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ബസ് ഡ്രൈവർക്ക് എതിരെ നടപടി
കണ്ണൂർ: കണ്ണൂരിൽ മത്സരയോട്ടം നടത്തി അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ബസ് ഡ്രൈവർക്ക് എതിരെ നടപടി.ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കണ്ണൂർ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ ശുപാർശ…
Read More » -
ഇന്ന് ചോദ്യംചെയ്യൽ, ഗോഡ്സയെ മഹത്വവത്കരിച്ച എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ്റെ വീട്ടിൽ പൊലീസ് എത്തും
കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക ഗോഡ്സെയെ മഹത്വവൽക്കരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെ ഇന്ന് പൊലീസ് ചോദ്യം…
Read More » -
കുറ്റ്യാടി മുള്ളൻകുന്നിൽ പളളിപ്പെരുന്നാളിനിടെ വെടിക്കെട്ട് അപകടം; മൂന്നു പേർക്ക് പരിക്ക്
കോഴിക്കോട് : മുള്ളൻകുന്നിൽ പള്ളിപ്പെരുന്നാളിനിടെ വെടിക്കെട്ട് അപകടം. കുട്ടിയും സ്ത്രീയും ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.കുട്ടിയെ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. മറ്റു…
Read More »