Kerala
-
കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്നും ഓൺലൈനായാണ് പ്രധനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പുണിത്തുറ. വ്യവസായ…
Read More » -
കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. 57 ഗ്രാം എംഡിഎംഎയുമായാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റോഷൻ, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കറുകപ്പള്ളിയിൽ…
Read More » -
പാലക്കാട് അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ. രണ്ട് പുള്ളിമാനുകളെ വേട്ടയാടി കൊന്ന സംഘം സാമ്പാർ കോട് വനത്തിനുള്ളിൽ നിന്നാണ് വലയിലായത്. മാനിനെ വെടിവെച്ച റിഷാദ് ഓടി…
Read More » -
പെൺകുട്ടിയുടെ മൃതദേഹം ഓടയിൽ; പ്രായപൂർത്തിയാവാത്ത രണ്ട് പേരുൾപ്പെടെ നാലുപേർ അറസ്റ്റിൽ
പുതുച്ചേരി: പുതുച്ചേരിയെ നടുക്കി 9 വയസ്സുകാരിയുടെ കൊലപാതകം. കാണാതായ പെൺകുട്ടിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ നാലു…
Read More » -
പോക്സോ കേസ് ഇരയുടെ പിതാവ് ജീവനൊടുക്കിയ നിലയിൽ; മാതാവ് ഗുരുതരാവസ്ഥയിൽ
കൊല്ലം: കുണ്ടറയില്‍ പോക്സോ കേസ് ഇരയുടെ പിതാവ് ആത്മഹത്യചെയ്ത നിലയിൽ. മാതാവിനെ കൈഞരമ്പ് മുറിച്ച നിലയിൽ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വെളുപ്പിന് 3.30-ഓടെ അടുക്കളയില്‍…
Read More » -
കോഴിക്കോട് കരിയാത്തുംപാറയിലെ ഹാര്‍ട്ട് ഐലന്‍ഡ് വിനോദ സഞ്ചാര കേന്ദ്രത്തിന് തീപിടിച്ചു
കോഴിക്കോട് : കക്കയം കരിയാത്തുംപാറയിലെ തോണിക്കടവ് ഹാര്‍ട്ട് ഐലന്‍ഡ് വിനോദ സഞ്ചാര കേന്ദ്രത്തിന് തീപിടിച്ചു . ഇന്നലെ രാത്രി 9.30 ഓടെയാണ് തീ പടർന്നത്. പെട്ടെന്ന് ആർക്കും…
Read More » -
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ താപനില ഉയരാൻ സാധ്യത ; കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ…
Read More » -
കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന്…
Read More » -
കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്
കോഴിക്കോട് : കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്. കക്കയം സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ വൈകിട്ടാണ് സംസ്കാരം നടക്കുക . കോഴിക്കോട് മെഡിക്കൽ കോളജിലുള്ള…
Read More » -
കടമെടുപ്പ് പരിധി;കേന്ദ്രത്തിനെതിരായി കേരളം സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ഇന്ന് സുപ്രീംകോടതിയിൽ നിർണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന്…
Read More »