Kerala
-
ഒരാളുടെ പേരിൽ 3 തിരിച്ചറിയൽ കാര്‍ഡ് വരെ; വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ ഇത്തവണയും വോട്ടര്‍ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് സിറ്റിംഗ് എം പി അടൂര്‍ പ്രകാശ്. ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം വോട്ടില്‍ കൃത്രിമം…
Read More » -
ബൈക്കും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് അപകടം; എട്ട് മാസം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം
തിരുവനന്തപുരം: ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞും കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ…
Read More » -
ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ
മഹാശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. ആലുവാപ്പുഴയുടെ തീരത്തെ വിശാലമായ മണപ്പുറത്തു പിതൃമോക്ഷകർമങ്ങൾക്കായി ഇന്നു വൻ ജനാവലി എത്തും. മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. അർധരാത്രി…
Read More » -
റേഷൻവ്യാപാരികൾ സിവിൽസ്റ്റേഷനുമുന്നിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി
കോഴിക്കോട് : റേഷൻവ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി റേഷൻകടകളടച്ചുകൊണ്ട് നടത്തിയ സമരത്തിന്റെ ഭാഗമായി സിവിൽസ്റ്റേഷനുമുന്നിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി. കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ്…
Read More » -
കോഴിക്കോട് കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം
കോഴിക്കോട് : കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം. പവർഹൗസിന് ഏകദേശം 100 മീറ്ററോളം മാത്രം അകലെയാണ് തീപടർന്നത്. ഫയർഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും തീയണക്കാൻ…
Read More » -
പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവ് അറസ്റ്റിൽ
ബത്തേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി, മൈതാനിക്കുന്ന് കോടൻക്കാട്ട് വീട്ടിൽ മുഹമ്മദ് അൻഷാദിനെയാണ് (24) അറസ്റ്റ് ചെയ്തത്. 2024…
Read More » -
കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ചംഗ സംഘം എക്സൈസിന്റെ പിടിയിൽ
തിരുവനന്തപുരം: കാറിൽ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ വിഴിഞ്ഞം-കാഞ്ഞിരംകുളം ബൈപ്പാസിൽ വച്ച് യുവാക്കൾ അറസ്റ്റിൽ.പേരക്കോണം സ്വദേശികളായ വിഷ്ണു(28), ശ്രീരാഗ്(27), അജി(29), ആമച്ചൽ സ്വദേശി ശരത്(26), പാറശ്ശാല സ്വദേശി വിപിൻ(26)…
Read More » -
ഇന്റർനെറ്റ് കേബിളിൽ കുരുങ്ങി കോഴിക്കോട് ഇരുചക്ര വാഹനാപകടം; ഒരാൾക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് ഗൾഫ് ബസാറിന് മുമ്പിൽ ഇരുചക്ര വാഹനം അപകടത്തിൽ ഒരാൾക്ക് പരിക്ക്. അലക്ഷ്യമായി റോഡിൽ തുങ്ങിക്കിടന്ന ഇന്റർനെറ്റ് കേബിളിൽ തട്ടി വാഹനം മറിയുകയായിരുന്നു. അപകടത്തിൽ…
Read More » -
ഉറക്കം ഉണരാൻ വൈകിയപ്പോള്‍ സംശയം; വീട്ടുകാര്‍ കിടപ്പുമുറിയില്‍ നോക്കിയപ്പോള്‍ യുവാവ് മരിച്ച നിലയില്‍; മൊബൈല്‍ ഫോണ്‍ ചാര്ജറില് നിന്ന് ഷോക്കേറ്റതെന്ന് സംശയം; സംഭവം ചവറയില്‍
ചവറ: മൊബൈല്‍ ഫോണ്‍ ചാർജറില് നിന്ന് ഷോക്കേറ്റ യുവാവ് മരിച്ചു. രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ചവറ സൗത്ത് വടക്കുംഭാഗം അമ്ബലത്തിന്റെ കിഴക്കേതില്‍…
Read More » -
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താൻ ശ്രമം; തിരുവനന്തപുരത്ത് 19-കാരൻ അറസ്റ്റില്‍
തിരുവനന്തപുരം: വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിലായി. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രാവച്ചമ്ബലം അരിക്കട മുക്ക് അനസ് മൻസിലില്‍ ആരീഫിനെ (19) ആണ് തമിഴ്നാട് കുളച്ചലില്‍…
Read More »