Kerala
-
പ്രതിപക്ഷ നേതാവ് പിന്നിൽ; പറവൂരിൽ വി.ഡി. സതീശനെ ഞെട്ടിച്ച് ആദ്യ റൗണ്ട് ഫലം
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് സൂചിപ്പിച്ച് ആദ്യ ഘട്ട ഫല സൂചനകൾ. പക്ഷെ ആദ്യ റൗണ്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിന്നിലാണ്. പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി…
Read More » -
സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു
ചാത്തമംഗലം : സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കോഴിക്കോട് ചാത്തമംഗലം മലയമ്മ സ്വദേശി സൗദാബി കെ.വി (36) ആണ് മരിച്ചത്. ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പൂളപ്പൊയില്‍ റോഡിലെ…
Read More » -
ആദ്യ സൂചനകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം; തപാൽ വോട്ടില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഒന്നടങ്കം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ പുറത്തുവരുന്നു. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫും…
Read More » -
ധർമ്മടത്ത് പിണറായി പിന്നിൽ; കളമശ്ശേരിയിൽ പി രാജീവിനും തിരിച്ചടി; എൽഡിഎഫ് മന്ത്രിപ്പടയ്ക്ക് കനത്ത ആഘാതം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ 14 മന്ത്രിമാരാണ് നിലവിൽ പിന്നിൽ നിൽക്കുന്നത്. ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. 97 സീറ്റുകളിൽ യുഡിഎഫും…
Read More » -
ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം, തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്’ – സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനവിധി…
Read More » -
ഇന്ന് ടി.പി രക്തസാക്ഷിത്വ ദിനം: ‘കൊള്ളരുതായ്മയുടെ 10-വർഷമാണ് കടന്നുപോയത്, ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കും’ – കെ.കെ. രമ
കോഴിക്കോട്: ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് കെ.കെ. രമ. കൊള്ളരുതായ്മയുടെ 10-വർഷമാണ് കടന്നുപോയത്. ഇത്തവണ ജനം അവസരം നൽകില്ലെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ്…
Read More » -
തൃക്കരിപ്പൂരിൽ വോട്ടിങ് യന്ത്രത്തിലെ പിഴവ്: 990 വോട്ടുകൾ എണ്ണുന്നത് വിവിപാറ്റ് സ്ലിപ്പുകൾ വഴി
കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ തിമിരി നാലിലാംകണ്ടം ഗവ. യു.പി. സ്കൂളിലെ 47-ാം നമ്പർ ബൂത്തിൽ വോട്ടെണ്ണൽ നടപടികളിൽ മാറ്റമുണ്ടാകും. പോളിങ് ദിവസം മോക്ക് പോൾ ചെയ്ത വോട്ടുകൾ…
Read More » -
നാദാപുരം മാറും, അഭിജിത്തിന് വിജയ സാധ്യതയേറി
കോഴിക്കോട് : അര നൂറ്റാണ്ടുകാലത്തെ ഇടതുപക്ഷ കുത്തക മണ്ഡലമായ നാദാപുരം മാറുമെന്നതിന് വ്യക്തമായ സൂചന . ആദ്യ റൗണ്ടായ 14 ബൂത്തുകൾ എണ്ണി തീർന്നപ്പോൾ 1393 വോട്ടിന്റെ…
Read More » -
വീണ്ടും മുഖ്യമന്ത്രിയാകണം, പിണറായി വിജയന് വേണ്ടി കദളിപ്പഴം പാൽ വഴിപാട് അർപ്പിച്ച് ആരാധകൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കദളിപ്പഴം പാൽ വഴിപാട്. ആലപ്പുഴ വെട്ടിക്കോട് അമ്പലത്തിൽ കദളിപ്പഴം പാൽ വഴിപാട് കഴിപ്പിച്ച് ആരാധകൻ. ചോതി നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. മുഖ്യമന്ത്രി…
Read More » -
ആദ്യ മണിക്കൂറിൽ ഇഞ്ചോടിഞ്ച്: പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം
പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫ് ആയിരുന്നു മുന്നിൽ. പിന്നീട് യുഡിഎഫ് ലീഡ് പിടിച്ചെടുത്തു. 8.30…
Read More »