Kerala
-
സവാള കയറ്റി വന്ന ലോറി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്കും സഹായിക്കും പരിക്ക്
വളാഞ്ചേരി: വട്ടപ്പാറ വളവില് സവാള കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടം. വട്ടപ്പാറ…
Read More » -
ബിജെപിയുടെ താല്ക്കാലിക ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്
ഇടുക്കി: മൂവാറ്റുപുഴയ്ക്കടുത്ത് പാലക്കുഴയില് ബിജെപിയുടെ താല്ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്. പഞ്ചായത്ത് കമ്മറ്റി നിര്മ്മിച്ച ബിജെപിയുടെ താല്ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില് തീയിട്ട്…
Read More » -
കണ്ണൂരിൽ അഞ്ചംഗ സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 17-കാരൻ മരിച്ചു
കണ്ണൂർ : ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജൂഡ്വിൻ ഷൈജു (17) ആണ്…
Read More » -
ചാലിയാറില് കാണാതായ പെൺകുട്ടി കാട്ടിനുള്ളില് തൂങ്ങിമരിച്ച നിലയില്
മലപ്പുറം: നിലമ്പൂര് ചാലിയാറിൽ വനത്തിനുള്ളിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശി അഖില (17)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മുതല് അഖിലയെ കാണാനില്ലായിരുന്നു.…
Read More » -
ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും
ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.…
Read More » -
ഐ.സി.യു പീഡനക്കേസ് :അതിജീവിതയോട് അനീതി , മനുഷ്യാവകാശ കമ്മീഷൻ കേസേടുത്തു
കോഴിക്കോട് : മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതക്ക് പൊലീസിൽനിന്നും മറ്റ് അധികാര കേന്ദ്രങ്ങളിൽനിന്നും നിരന്തരം മനുഷ്യാവകാശലംഘനം നേരിട്ടുകൊണ്ടിരിക്കുന്നുവെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. മനുഷ്യവകാശ…
Read More » -
കെ .കെ രമയുടെ വ്യാജ വീഡിയോ :രണ്ടുപേർക്കെതിരെ കേസ്
കോഴിക്കോട് : തന്റെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നെന്ന കെ.കെ രമ എം.എൽ.എയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന…
Read More » -
പിറന്നാൾ പാർട്ടിക്കിടെ സംഘർഷം; 5 പേർക്ക് കുത്തേറ്റു, 2 പേരുടെ നില ഗുരുതരം
തിരുവനന്തപുരം : കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ നടന്ന കത്തിക്കുത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു. കഴക്കൂട്ടത്തെ ബീയർ പാർലറിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്,…
Read More » -
കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; വിദേശത്തുനിന്നെത്തിയത് മൂന്ന് മാസം മുൻപ്
കോഴിക്കോട് : കൊടിനാട്ട് മുക്കിൽ യുവാവിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുക്കാശ്ശേരി താഴം അശ്വതി ഭവനിൽ എസ്.നകുലൻ (27) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി…
Read More » -
പെരുമാറ്റച്ചട്ടലംഘനം: നടപടിയെടുത്തത് രണ്ടു ലക്ഷത്തിലധികം പരാതികളില്
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് ലഭിച്ച 2,06,152 പരാതികളില് നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര് സഞ്ജയ് കൗള്. മാര്ച്ച് 16 മുതല് ഏപ്രില് 20 വരെ…
Read More »