Kerala
-
ജനവാസമേഖലയിൽ ഭീതി പരത്തുന്നത് പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്
തൊടുപുഴ: ഇടുക്കി കരിങ്കുന്നം ഇല്ലിചാരിയിൽ ജനവാസമേഖലയിൽ ഭീതി പരത്തുന്നത് പുലിയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. നിരീക്ഷണ ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെ വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള…
Read More » -
കേരളത്തിൽ ഉയർന്ന താപനില തുടരും; വ്യാഴാഴ്ച വരെ പത്ത് ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനതപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ 10 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശൂർ…
Read More » -
ട്വന്റി20 പ്രവർത്തകർക്ക് നേരെ മർദദ്ദനം; അക്രമികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം
കൊച്ചി: എറണാകുളം കുമ്പളങ്ങിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവർത്തകരെ മർദിച്ചതായി പരാതി. ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി, ബെന്നി ജോസഫ് എന്നിവർക്കാണു പരുക്കേറ്റത്. കോൺഗ്രസ് അനുകൂലികൾ…
Read More » -
കാട്ടുപോത്തിനെ വേട്ടയാടി മാംസം വില്പ്പന നടത്തിയ കേസില്; പ്രതികള്ക്കായി അന്വേഷണം ഊര്ജിതം
മലപ്പുറം: കരുവാരക്കുണ്ടില് കാട്ടുപോത്തിനെ വേട്ടയാടി മാംസം വില്പ്പന നടത്തിയ കേസില് പ്രതികള്ക്കായി അന്വേഷണം ഊര്ജിതം. കരുവാരക്കുണ്ട് സ്വദേശി സുബൈറിന്റെ വീട്ടില് നിന്നുമാണ് കാട്ടുപോത്തിന്റെ മാംസം പിടികൂടിയത്. കാട്ടുപോത്തിനെ…
Read More » -
ഫാനിൽ പൊട്ടിത്തെറി: പിന്നാലെ അഗ്നിഗോളം, തിരുവനന്തപുരത്ത് വീട് കത്തിനശിച്ചു
തിരുവനന്തപുരം: തീപിടിത്തത്തെ തുടർന്ന് വീട് കത്തിനശിച്ചു. തിരുവനന്തപുരം ജില്ലയിലെ വളളക്കടവിലാണ് സംഭവം. വീടിനുളളിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല. മുറികളിലുണ്ടായിരുന്ന വസ്ത്രങ്ങളും പാത്രങ്ങളും ഇലക്ട്രോണിക്…
Read More » -
കോഴിക്കോട് കാർ ഓട്ടോയിലിടിച്ച് അപകടം; വീട്ടമ്മ മരിച്ചു
കോഴിക്കോട്: അത്തോളിയിൽ കാര് ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പന്തീരാങ്കാവ് കൊടൽ നടക്കാവ് സ്വദേശി മണ്ണാരാംകുന്നത്ത് എലാളാത്ത് മേത്തൽ അജിതയാണു (56) മരിച്ചത്. കോഴിക്കോട്ടുനിന്നും…
Read More » -
വയനാട് വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി; മൂന്ന് പേര്ക്ക് പരിക്ക്
വയനാട്: കൽപ്പറ്റയിൽ വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി. തോട്ടം മേഖലയായ പെരുന്തട്ടയിൽ വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. പരിക്കോട്ടിൽ മുഹമ്മദിന്റെ വീട്ടിലേക്കാണ് പന്നി കയറിയത്. വീട്ടിലുണ്ടായിരുന്നവരും അയൽക്കാരും ഒച്ച…
Read More » -
ഭീരുത്വമാണ് കേന്ദ്ര സര്ക്കാറിന്റെ മുഖമുദ്ര: സാദിഖലി തങ്ങള്
വയനാട് : ഭീരുത്വമാണ് കേന്ദ്ര സര്ക്കാറിന്റെ മുഖമുദ്രയെന്ന് മുസ്ലിംലീഗ് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്. എതിരാളികളെ ഭയപ്പെടുത്തുകയാണ് സര്ക്കാര് നിലപാട്.തെരഞ്ഞടുപ്പ് ആസന്നമായ…
Read More » -
തൃശ്ശൂർ പൂര വിവാദം ഗൗരവതരമെന്ന് മുഖ്യമന്ത്രി; പരാതികളിൽ ഡിജിപിയോട് റിപ്പോർട്ട് തേടി
തൃശ്ശൂർ പൂരം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്നം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിച്ച കാര്യങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പൂരം…
Read More » -
വീട്ടില് വോട്ട്: അപേക്ഷിച്ചവരിൽ ഇതുവരെ വോട്ടുരേഖപ്പെടുത്തിയത് 81 % പേർ; ഏപ്രില് 25 വരെ തുടരും
തിരുവനന്തപുരം : മുതിര്ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്ക്കും സ്വന്തം വീട്ടില് തന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടില് വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരില് 81 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി…
Read More »