Kerala
-
എട്ട് ജില്ലകളിൽ നാളെ മഴ സാധ്യത, മൂന്ന് ജില്ലകളിൽ താപനില 39 ഡിഗ്രി വരെ ഉയരും; ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്
തിരുവനന്തപുരം: മാർച്ച് 22 മുതൽ 26 വരെ കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട…
Read More » -
മയ്യഴി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്ന പ്രസംഗം; പിസി ജോർജിനെതിരെ നിയമനടപടിയുമായി കോൺഗ്രസ്
മയ്യഴി: മഹത്തായ സാംസ്കാകാരിക പൈതൃകമുള്ള മയ്യഴിയെ വികലമായി ചിത്രീകരിച്ച് മയ്യഴി ജനതയെ മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ച ബി.ജെ.പി. നേതാവ് പി.സി.ജോർജ് കോഴിക്കോട് നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്…
Read More » -
മുഖ്യമന്ത്രിക്കുനേരേ രൂക്ഷവിമർശനമുയർത്തി പി.സി. ജോർജ്
കോഴിക്കോട് : സ്വർണക്കടത്ത് കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുനേരേ രൂക്ഷവിമർശനമുയർത്തി പി.സി. ജോർജ്. എൻ.ഡി.എ. കോഴിക്കോട് ലോക്സഭാമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നരക്കോടി…
Read More » -
ദേശീയ പാര്‍ട്ടി പദവി; 11 തികഞ്ഞില്ലെങ്കില്‍ സി.പി.എം. പുറത്ത്
തിരുവനന്തപുരം: ദേശീയപാർട്ടി പദവിക്കായി സി.പി.എമ്മിന്റെ ‘ഡു ഓർ ഡൈ’ മത്സരമാണ് ഈ തിരഞ്ഞെടുപ്പ്. മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാർട്ടി പട്ടികയില്‍നിന്ന് ഔട്ടാകുമെന്ന് ഏറക്കുറെ ഉറപ്പ്.ഫ്രീ ഹിറ്റുപോലെ…
Read More » -
രണ്ടുലക്ഷം രൂപ വിലവരുന്ന 400 കിലോ കുരുമുളക് കവർന്നു: നാല് യുവാക്കള്‍ പിടിയില്‍
അമ്പലവയല്‍: 400 കിലോയോളം ഉണക്ക കുരുമുളക് മോഷ്ടിച്ച യുവാക്കളെ അമ്പലവയല്‍ പോലീസ് പിടികൂടി. ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ്(18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍(22), പഴപ്പത്തൂര്‍…
Read More » -
പിണറായിക്കും കെജ്രിവാളിന്റെ ഗതി വരും, 2029-ല്‍ കേരളത്തില്‍ BJP മുഖ്യമന്ത്രി- പി.സി. ജോര്‍ജ്
കോഴിക്കോട്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറസ്റ്റിലായപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും വലിയ നെഞ്ചിടിപ്പെന്ന് പി.സി. ജോര്‍ജ്. വൈകാതെ പിണറായിക്കും കെജ്രിവാളിന്റെ ഗതി വരുമെന്നും…
Read More » -
വരള്‍ച്ച രൂക്ഷം, ജലസേചനം നിലച്ചു: നാണ്യവിളകള്‍ കരിഞ്ഞുണങ്ങുന്നു
കരുവാരകുണ്ട്: കടുത്ത വരള്‍ച്ചയില്‍ നാണ്യവിളകള്‍ കരിഞ്ഞുണങ്ങുന്നു. ജാതി, ഗ്രാമ്ബു, കൊക്കോ കമുക് തുടങ്ങിയ നാണ്യവിളകള്‍ ഒന്നടങ്കം നാശത്തിന്റെ വക്കിലാണ്.വേനലാരംഭത്തില്‍ തന്നെ കൃഷിയിടങ്ങളില്‍ ജലസേചനത്തിനു നിർമിച്ച കുളങ്ങളും കിണറുകളും…
Read More » -
‘അന്ന് കാണിച്ച നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും മാതൃകാപരം’; അജന്യയെ സന്ദര്‍ശിച്ച് കെകെ ശൈലജ
കോഴിക്കോട്: നിപയെ അതിജീവിച്ച അജന്യയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. വൈറസ് ബാധ സമയത്ത് അജന്യ കാണിച്ച നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും മാതൃകാപരമാണെന്ന് ശൈലജ…
Read More » -
കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തൃശ്ശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ…
Read More » -
പരിശീലനത്തിനിടെ ഹൃദയാഘാതം; ജമ്മുകശ്മീരിൽ കരമന സ്വദേശിയായ സൈനികൻ മരിച്ചു
തിരുവനന്തപുരം : പരിശീലനത്തിനിടെ ഹൃദയാഘാതത്തെത്തുടർന്ന് ജമ്മുകശ്മീരിലെ കുപ്വാരയിൽ കരമന സ്വദേശിയായ സി.ആർ.പി.എഫ്. ജവാൻ ജെ.ശ്രീജിത്ത്(33) കുഴഞ്ഞുവീണ് മരിച്ചു. കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ജയകുമാർ- ഗിരിജ ദമ്പതിമാരുടെ…
Read More »