Kerala
-
എൽഡിഎഫിന്റെ പോസ്റ്റര്‍ നശിപ്പിച്ചത് ചോദ്യംചെയ്തു; DYFI നേതാവിനെ ബിജെപി സംഘം വെട്ടിപ്പരിക്കേൽപിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ചത് ചോദ്യംചെയ്ത ഡിവൈഎഫ്ഐ നേതാവിനെ ബിജെപി സംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേൽപിച്ചു. ഡി.വൈ.എഫ്.ഐ പുളിമാത്ത് മേഖലാ…
Read More » -
കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
മഞ്ചേരി: കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന തമിഴ് കുടുംബത്തിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ബുധനാഴ്ച പുലർച്ചയാണ് സംഭവം ഉണ്ടായത് . തമിഴ്നാട് സേലം കലക്കുറുച്ചി സ്വദേശികളായ അഞ്ചംഗ കുടുംബത്തിനാണ് ദുരനുഭവം…
Read More » -
ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം
തൊടുപുഴ: ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം. ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ വീണ്ടും പടയപ്പ ഇറങ്ങി. പുലർച്ചയോടെയാണ് ആന കൃഷിത്തോട്ടത്തിൽ എത്തിയത്. ജനവാസ മേഖലയിൽ തുടരുന്ന ആന കൃഷികൾ…
Read More » -
നെല്ലിയാമ്പതിയിൽ പുലി ഇറങ്ങി; ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിയിക്കുസമീപംവരെ എത്തി. പിന്നീട് കാട്ടിലേക്കു…
Read More » -
യൂത്ത് കോൺഗ്രസ് മാർച്ചിലെ ലാത്തിച്ചാർജ്: 50 ലക്ഷം നഷ്ടപരിഹാരം വേണം; മേഘാ രഞ്ജിത്ത് ഹൈക്കോടതിയിൽ
കൊച്ചി : യൂത്ത് കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ചിനു നേരേയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതര പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ…
Read More » -
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ…
Read More » -
”ആ മാല ഞാന്‍ എടുത്തോട്ടെയെന്ന് ചോദ്യം”, ഒടുവില്‍ വയോധികയുടെ മാല മോഷ്ടിച്ച് കടന്നു; അറസ്റ്റ്
കൊരട്ടി: ”ഈ മാല ഞാന്‍ എടുത്തോട്ടേ…” ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികയോടുള്ള ചോദ്യം മുഴുമിപ്പിക്കും മുന്നേ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിലായി.…
Read More » -
കാറിൽ കടത്തി കൊണ്ടുപോകുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ
ഇടുക്കി: കാറിൽ കടത്തി കൊണ്ടുപോകുകയായിരുന്ന മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പഴയരിക്കണ്ടം വരകുളം മണപ്പാട്ട് റിൻസനാണ് ( 36) പിടിയിലായിരിക്കുന്നത് . പെരുമ്പാവൂരിൽ നിന്നും വാങ്ങിച്ച…
Read More » -
നായയെ എറിഞ്ഞത് ചോദ്യം ചെയ്തു; ഉടമയ്ക്ക് ക്രൂര മര്‍ദനം,നാല് പേര് അറസ്റ്റില്‍
കൊച്ചി: തന്റെ വീട്ടിലെ നായയെ എറിഞ്ഞത് ചോദ്യം ചെയ്തയാള്‍ക്ക് ക്രൂര മര്‍ദനം. ഹൈക്കോടതിയിലെ ഡ്രൈവര്‍ കൊച്ചി മുല്ലശ്ശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍പറമ്പില്‍ വിനോദിനാ (45) ണ് മര്‍ദനത്തില്‍…
Read More » -
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ…
Read More »