Kerala
-
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട ഡെലിവറി വാൻ വൈദ്യുതി തൂണിലിടിച്ച് അപകടം
വടക്കാഞ്ചേരി: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട ഡെലിവറി വാൻ വൈദ്യുതി തൂണിലിടിച്ചു.ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ് മൂന്നായി മുറിഞ്ഞു. ഡ്രൈവർ ഷോക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക്…
Read More » -
CPM നേതാക്കളുടെ സ്തൂപത്തിന്മേൽ രാസവസ്തു ഒഴിച്ചു; കോടിയേരിയുടെ ചിത്രമടക്കം വികൃതമാക്കി
കണ്ണൂര്‍: പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്തൂപം രാസവസ്തു ഒഴിച്ച് വികൃതമാക്കി. അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചിരിക്കുന്നത്. ചടയന്‍ ഗോവിന്ദന്,…
Read More » -
മദ്യപാനത്തിനിടെ കഞ്ചാവ് കച്ചവടത്തെച്ചൊല്ലി തര്‍ക്കം; 42-കാരനെ കൊല്ലാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിൽ
കൊല്ലം: മദ്യപാനത്തിനിടെ കഞ്ചാവ് കച്ചവടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 42-കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കാപ പ്രതിയും കൂട്ടാളിയും പോലീസിന്റെ പിടിയിലായി. കാപ പ്രതിയായ ശക്തികുളങ്ങര പാവൂരഴികത്ത് വീട്ടില്‍ ഗിരീഷ്…
Read More » -
തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
തിരുവനന്തപുരം: ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10-നായിരുന്നു സംഭവം. പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ പുറത്തു കയറിയപ്പോൾ…
Read More » -
ശിക്ഷ കഴിഞ്ഞിറങ്ങിയത് കഴിഞ്ഞമാസം; ‘മാഡ് മാക്സ്’ ഗ്രൂപ്പ് വഴി യുവതീയുവാക്കൾക്ക് മയക്കുമരുന്ന് വില്പന
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് യുവതീ യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. പൗഡര്‍ രൂപത്തിലുള്ള 62.57 ഗ്രാം വൈറ്റ് മെത്ത്, 3.300 കിലോ കഞ്ചാവ്,…
Read More » -
പന്തളത്ത് കെട്ടുകാഴ്ചയ്ക്കിടെ 40 അടിയോളം ഉയരമുള്ള തേരിന് തീപിടിച്ചു
പന്തളം കുരമ്പാലയിൽ കെട്ടുകാഴ്ചയ്ക്കിടെ തേരിന് തീപിടിച്ചു. കുരവപ്പൂവിൽ നിന്നാണ് തീ പടർന്നത്. പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടയാണ് തീപിടുത്തം. 40 അടിയോളം ഉയരമുള്ള തേരിൻ്റെ…
Read More » -
വേനല്‍ കനക്കുന്നു; ഡെങ്കി പനിയും ചിക്കൻ പോക്സും പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്ത് പനിയും, ചിക്കൻ പോക്സും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ്. ഡെങ്കി പനി പടരുന്നതും ആശങ്കയാകുന്നുണ്ട്. പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രത…
Read More » -
താമരശ്ശേരി കത്തീഡ്രൽ ദേവാലയത്തിൽ പെസഹാ തിരുനാൾ ആഘോഷിച്ചു
താമരശ്ശേരി : മേരി മാതാ കത്തീഡ്രൽ ദേവാലയത്തിൽ പരിശുദ്ധ കുർബാന സ്ഥാപനത്തിൻ്റെ സ്മരണകളുയർത്തി വിശുദ്ധ വാരത്തിലെ പെസഹാ തിരുനാൾ ആചരിച്ചു. കാലു കഴുകൽ ശുശ്രൂഷയ്ക്കും തിരുകർമ്മങ്ങൾക്കും താമരശ്ശേരി…
Read More » -
പതിനായിരങ്ങള്‍ ഒരുമിച്ചിരുന്ന് നോമ്പ് തുറന്ന് നോളജ് സിറ്റിയിലെ ഗ്രാന്‍ഡ് ഇഫ്താര്‍
കോഴിക്കോട് : ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്താറില്‍ പതിനായിരങ്ങള്‍ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ബദ്റുല്‍ കുബ്റാ…
Read More » -
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
പള്ളുരുത്തി: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കണ്ണമാലി പൊലീസിന്റെ പിടിയിൽ. ചെല്ലാനം മാലാഖപ്പടി വാഴക്കൂട്ടത്തിൽ വീട്ടിൽ സേവ്യർ ഷാരോൺ (27), നോർത്ത് ചെല്ലാനം തോപ്പിൽ വീട്ടിൽ ആൽഫ്രഡ് ജോസഫ്…
Read More »