Kerala
-
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു, ഒരാളുടെ നില ഗുരുതരം
കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സിപിഎം പ്രവര്ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്ത്തകൻ…
Read More » -
കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്; വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു
പാലക്കാട് : പാലക്കാട് കരിമ്പുഴയിൽ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് യാത്രക്കാരന് പരിക്ക്. കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവർ മുഹമ്മദ് അഷ്കറിനാണ് അപകടത്തില്‍ പരിക്കേറ്റത്. രാവിലെ 7…
Read More » -
കേരള സ്റ്റോറി സിനിമാ പ്രദർശനം: ‘അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്’; വി മുരളീധരൻ
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. അഭിപ്രായ സ്വാതന്ത്ര്യം ഈ രാജ്യത്ത്…
Read More » -
സിദ്ധാര്‍ഥന്റെ മരണത്തില്‍ CBI അന്വേഷണത്തിന് ഉടന്‍ വിജ്ഞാപനമിറക്കണം
കൊച്ചി; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ വേഗത്തില്‍ ഉത്തരവിറക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം. കേസ് ഏറ്റെടുക്കാന്‍ വൈകുന്നത് അന്വേഷണത്തെ ബാധിച്ചേക്കുമെന്ന്…
Read More » -
‘കോട്ടയത്ത് മുഖ്യമന്ത്രിയുടെ മൈക്ക് മറിഞ്ഞുവീണു’; ചിരിച്ചുകൊണ്ട് പ്രസംഗം തുടർന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് മറിഞ്ഞുവീണു. ചിരിച്ചുകൊണ്ട് പ്രസംഗം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയത്ത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. സംഭവം തോമസ്…
Read More » -
ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്
റെക്കോര്‍ഡുകള്‍ മറികടന്ന് കുതിച്ചുകൊണ്ടിരുന്ന സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. സ്വര്‍ണവില ഇപ്പോഴും താരതമ്യേനം ഉയര്‍ന്ന നിരക്കില്‍ തന്നെയാണെങ്കിലും പവന് 360 രൂപ കുറഞ്ഞത് ആശ്വാസമാകുന്നുണ്ട്. ഇതോടെ…
Read More » -
ഏതോ എംഎൽഎയെ നാട്ടുകാർ വഴക്കിട്ട് ഓടിക്കുന്നത് താനെന്ന തരത്തിൽ പ്രചരിപ്പിക്കുന്നു; എഎം ആരിഫ്
വ്യാജ വീഡിയോ പ്രചരണത്തിനെതിരെ എഎം ആരിഫ് എംപി. ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി കൈമാറി. ഏതോ എംഎൽഎയെ നാട്ടുകാർ വഴക്കിട്ട് ഓടിക്കുന്നത് താനെന്ന തരത്തിൽ…
Read More » -
തൃശ്ശൂരില്‍ കണ്ടെയ്നർ ലോറിയുടെ ഊരിത്തെറിച്ച ചക്രമിടിച്ച് യുവാവ് മരിച്ചു
നടത്തറ : തൃശ്ശൂരില്‍ ദേശീയപാതയിൽ നടത്തറ സിഗ്നൽ ജങ്ഷന് സമീപം, ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിത്തെറിച്ച് തലയിലിടിച്ച് യുവാവ് മരിച്ചു. റോഡരികിലെ താത്കാലിക ഫാസ്ടാഗ് കൗണ്ടറിലെ…
Read More » -
ഫ്രാന്‍സിസ് ജോര്‍ജിന് അപരനായി സിപിഐഎം നേതാവ്
കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് അപരനായി സിപിഐഎം നേതാവ്. പാടത്തോട് ലോക്കല്‍ കമ്മറ്റി അംഗം ഫ്രാന്‍സിസ് ജോര്‍ജാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. രണ്ട് അപരന്മാരാണ് യുഡിഎഫ്…
Read More » -
രണ്ടാഴ്ചയായി പ്രതിദിന വെെദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിൽ- KSEB
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന വെെദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലാണെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ഉപയോഗത്തിലെ സര്‍വ്വകാല റെക്കോഡായ 10.77 കോടി യൂണിറ്റാണ് ഇക്കഴിഞ്ഞ ദിവസം…
Read More »