Kerala
-
കോഴിക്കോട് നാദാപുരത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് : മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ചെക്യാട് പഞ്ചായത്തിൽ യുവാവ് മരിച്ചു. ചെക്യാട് കായലോട്ട് താഴയിൽ കൊടുവള്ളിൻ്റവിട നിധീഷ് (37) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More » -
കണ്ണൂരിലെ സ്ഫോടനം: സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ.കെ രമ
വടകര : കണ്ണൂർ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ രമ. കൊലപാതക ഫാക്ടറികളാവുന്ന…
Read More » -
പുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു, രണ്ടാമത്തെ കുട്ടിയുടെ നില ഗുരുതരം
കൊച്ചി : മൂവാറ്റുപുഴ രണ്ടാർ കരയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും മുങ്ങി മരിച്ചു. കിഴക്കേ കുടിയില്‍ ആമിനയും ഇവരുടെ പേരക്കുട്ടി ഫർഹാ ഫാത്തിമയുമാണ് മരിച്ചത്. രണ്ടാര്‍ കരയിലെ…
Read More » -
ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ മാധ്യമ പുരസ്കാരം സിറാജ് കാസിമിന്
കൊച്ചി: ഇന്ത്യയിലെ നഴ്സുമാരുടെ ദേശീയ സംഘടനയായ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മാധ്യമ പുരസ്കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന്. നഴ്സിങ്…
Read More » -
ഷാഫിയെ സ്വീകരിക്കാന്‍ ലീഗിന്റെ കൊടിപിടിച്ചപ്പോള്‍ പാകിസ്താനെന്ന പ്രചാരണം നടത്തിയത് CPM- മുനീര്‍
കോഴിക്കോട്: കേരളത്തിൽ കോൺഗ്രസിനെ തകർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എം.കെ. മുനീർ. മുഖ്യമന്ത്രിയെ പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ലെന്നും…
Read More » -
7 ജില്ലകളിൽ വേനൽമഴ, രണ്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ…
Read More » -
പ്രഥമ ഇന്നസെന്റ് പുരസ്കാരം ഇടവേള ബാബുവിന് സമ്മാനിച്ചു
ഇരിങ്ങാലക്കുട: സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച…
Read More » -
കൊച്ചിയെ മഞ്ഞക്കടലാക്കുന്ന പതിവ് തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് ആരാധകര്‍
തുടര്‍ച്ചയായ മൂന്നാംതവണയും പ്ലേ ഓഫിലെത്തി കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തില്‍ മികവുതെളിയിച്ചപ്പോള്‍ ആരാധകരും വെറുതേയിരുന്നില്ല. കൊച്ചിയെ മഞ്ഞക്കടലാക്കുന്ന പതിവ് അവരും തുടര്‍ന്നു. മൂന്നുലക്ഷത്തോളം പേരാണ് ഇത്തവണ ടീമിന്റെ 11…
Read More » -
കോഴിക്കോട് വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു
കോഴിക്കോട് : വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. കോഴിക്കോട് പെരുമണ്ണപാറമ്മലിലാണ് സംഭവം. മാങ്ങോട്ടിൽ വിനോദ് ( 44 ) ആണ് മരിച്ചത്. പന്തീരാങ്കാവ് പൊലീസ്…
Read More » -
പിക് അപ്പ് വാൻ നിയന്ത്രണം തെറ്റി നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചു, നാലു പേർക്ക് പരിക്ക്
മരട്: ദേശീയപാതയിൽ നെട്ടൂർ പള്ളി സ്റ്റോപ്പിലുണ്ടായ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്ക്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ തലക്കും കൈക്കും ഗുരുതര പരിക്കുണ്ട്. തൃശൂർ…
Read More »