Kerala
-
മഞ്ഞപ്പിത്തം ജാഗ്രത വേണം; ഡി.എം.ഒ; പത്ത് ദിവസത്തിനുള്ളിൽ ജില്ലയിൽ മരിച്ചത് രണ്ട് പേർ
നാദാപുരം: ചെക്യാട് പഞ്ചായത്തിൽ ഉൾപ്പെടെ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ജില്ലയിൽ രണ്ട്…
Read More » -
കോണ്‍ഗ്രസ് പത്രികയിലുള്ളത് ലീഗിന്റെ ചിന്താധാര; വിമര്‍ശനവുമായി നരേന്ദ്രമോദി
കോണ്‍ഗ്രസിന്റെ തെഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. സ്വാതന്ത്ര്യ സമരകാലത്ത് മുസ്ലിം ലീഗില്‍ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നതെന്ന് മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് പത്രികയില്‍ ഭൂരിഭാഗവും ലീഗിന്റെ ചിന്താധാരകളും…
Read More » -
ആദ്യം പകച്ചു, പിന്നെ കസറി; മംഗോളിയയിലൊരു മലയാളി ക്യാമറാമാൻ
കൊച്ചി: മംഗോളിയയിലെ മരംകോച്ചുന്ന തണുപ്പിൽ ക്യാമറ ചലിപ്പിക്കാൻ മലയാളിയായ ആന്റണി സാംസണ് അത്ര എളുപ്പമായിരുന്നില്ല. തണുപ്പ് എങ്ങനെയും സഹിക്കാം, പരസ്പരം മിണ്ടാനൊരു ഭാഷ ഇല്ലെങ്കിലോ.. ഇംഗ്ലീഷ് അറിയാത്ത,…
Read More » -
തലസ്ഥാനത്തെത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അനന്തപുരിക്ക് നല്‍കിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ച് കൊണ്ടാണ് ജയശങ്കർ ഇന്ന് സംസ്ഥാനത്ത് എത്തിയത്.ബിജെപിയുടെ ദേശീയ നേതൃത്വം കേരളത്തിന് നല്കുന്ന പ്രധാന്യം ഒന്നുകൂടി…
Read More » -
പാനൂരില്‍ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 7 ബോംബുകള്‍കൂടി കണ്ടെത്തി
കണ്ണൂര്‍: പാനൂരില്‍ കഴിഞ്ഞദിവസം സ്ഫോടനമുണ്ടായ സ്ഥലത്തുനിന്ന് ഏഴ് ബോംബുകള്‍കൂടി കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാളുമായി ശനിയാഴ്ച പോലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്.കഴിഞ്ഞദിവസം ബോംബ്…
Read More » -
കോഴിക്കോട് നാദാപുരം മേഖലയിൽ വ്യാപക പരിശോധന
കോഴിക്കോട് : നാദാപുരം മേഖലകളിൽ വ്യാപക പരിശോധന. തെരഞ്ഞെടുപ്പിന്റെയും പാനൂർ ബോംബ് സ്ഫോടനത്തിന്റെയും പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്. പോലീസും കേന്ദ്രസേനയുമാണ് പരിശോധന നടത്തുന്നത് . അതേസമയം പാനൂരിലെ…
Read More » -
കുഞ്ഞിന്റെ ജനന രജിസ്ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്രം
കുഞ്ഞിന്റെ ജനന രജിസ്ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. മുന്‍പ് കുടുംബത്തിന്റെ…
Read More » -
അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു
പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി.…
Read More » -
തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബ്- കെ.എം. ഷാജി
കോഴിക്കോട്: തിരഞ്ഞെടുപ്പിന് സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കാനാണ് സിപിഎം ബോംബുണ്ടാക്കുന്നതെന്നും ബോംബെറിഞ്ഞ് ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ്…
Read More » -
പ്രോസിക്യൂഷന് വീഴ്ചയില്ല, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും- റിയാസ് മൗലവിയുടെ ഭാര്യ സൈദ
കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സൈദ. കേസില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ല. ഹൈക്കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്.…
Read More »