Kerala
-
കാന്തപുരത്തിന്റെ പേരില്‍ വ്യാജ പ്രചരണം; പൊലീസ് കേസെടുത്തു
കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പേരില്‍ നടന്ന വ്യാജ പ്രചരണത്തില്‍ പൊലീസ് കേസെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് കാന്തപുരത്തിന്റെ പേരില്‍ സോഷ്യല്‍…
Read More » -
കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച…
Read More » -
പാർട്ട് ടൈം ജോലി വാഗ്ദാനം; യുവതിയെ കബളിപ്പിച്ച് 15 ലക്ഷം തട്ടിയ 2 പേർ അറസ്റ്റിൽ
ചെറുതോണി: മൂന്നാറിനു സമീപം മീൻകെട്ട് സ്വദേശിനിയായ യുവതിയെ പാർട്ട് ടൈം ജോലി നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 2 പേരെക്കൂടി ഇടുക്കി…
Read More » -
പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം :പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിളവൂർക്കൽ പാവച്ചക്കുഴി തേവിക്കോണം ആഞ്ജനേയംവീട്ടിൽ ഷീജ(41)യാണ് മരിച്ചത്. ഭർത്താവ് ഓട്ടോഡ്രൈവറായ ജയശങ്കറിന്റെ മാനസികപീഡനമാണ് ഷീജ ആത്മഹത്യചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ…
Read More » -
‘ഭർതൃവീട്ടിൽ മാനസിക പീഡനം, കണ്ടത് കയ്യിലെ ഞെരമ്പ് മുറിച്ച നിലയില്‍’; അസ്വഭാവിക മരണത്തിന് കേസ്
കാസർകോട്: നാലുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവിനും കുടുംബത്തിനും എതിരെ ആരോപണം. ഭർതൃവീട്ടിലെ മാനസിക പീഡനമാണ് മരണകാരണമെന്ന് ബിന്ദുവിന്റെ…
Read More » -
പാനൂര്‍ ബോംബ് സ്ഫോടനം; ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം, വിനീഷിന്റെ നില ഗുരുതരം
കണ്ണൂര്‍: പാനൂരിലെ ബോംബ് സ്ഫോടനക്കേസിൽ ഒളിവിലുള്ള പ്രതികൾക്കായി ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ് പൊലീസ്.ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാലിനെയും അക്ഷയ്യേയുമാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക്…
Read More » -
കൃഷിയിടത്തിലെ ഷെഡ്ഡിൽ നിന്നും മ്ലാവിന്റെ കൊമ്പും കള്ളത്തോക്കും പിടികൂടി
നിലമ്പൂർ: മലപ്പുറത്ത് കൃഷിയിടത്തിലെ ഷെഡ്ഡിൽ നിന്നും മ്ലാവിന്റെ കൊമ്പും കള്ളത്തോക്കും പിടികൂടി. മലപ്പുറം ചോക്കാട് മരുതങ്കാട് സ്വദേശി ജരീറിന്റെ പക്കൽ നിന്നുമാണ് തോക്കും മ്ലാവിന്റെ കൊമ്പും പിടിച്ചെടുത്തത്.…
Read More » -
അരുണാചലിലെ മലയാളികളുടെ മരണം; നവീന്റെ കാറില്‍ നിന്ന് പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു
തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ‘ബ്ലാക്ക് മാജിക്’ അഥവാ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്റെ…
Read More » -
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഊരൂപൊയ്ക സ്വദേശി സംഗീതയെ(14) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക്…
Read More » -
സിദ്ധാര്‍ത്ഥന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ പൂക്കോട് കോളേജിലേക്ക്, തിങ്കളാഴ്ച തെളിവെടുക്കും
വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായ നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലെത്തും. തിങ്കളാഴ്ച പൂക്കോട് കോളേജിലെത്തി തെളിവെടുപ്പ് നടത്താനാണ് തീരുമാനം.…
Read More »