Kerala
-
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ അനധികൃത ഉപയോഗം; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പൊലീസ്…
Read More » -
സീസണിലെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങള്‍; 12 ജില്ലകളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനം നിലവിൽ കടന്നു പോകുന്നത് സീസണിലെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൂടെയാണ്. ഞായർ വരെയുള്ള ദിവസങ്ങളിൽ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരും.…
Read More » -
31-ഗ്രാം ബ്രൗണ്‍ഷുഗറുമായി യുവാവ് എക്സൈസിന്റെ പിടിയിൽ
കോട്ടയം: ചങ്ങനാശേരിയില്‍ 31.116 ഗ്രാം ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍. ചങ്ങനാശേരി പായിപ്പാട് നിന്നാണ് ബംഗാള്‍ സ്വദേശി ഫിറോസ് ഹൊസൈന്‍ എന്നയാളെ ബ്രൗണ്‍ ഷുഗറുമായി അറസ്റ്റ് ചെയ്തതെന്ന്…
Read More » -
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ വയനാട്ടിലേക്ക്; 15, 16 തിയതികളിൽ മണ്ഡല പര്യടനം
കൽപറ്റ: വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഈ മാസം 15, 16 തിയതികളിൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂർ…
Read More » -
ബധിരയും മുകയുമായ 10വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍
മാന്നാര്‍: ബധിരയും മുകയുമായ പത്ത് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. മാന്നാര്‍ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍…
Read More » -
വീണ വിജയന് ഉൾപ്പെട്ട മാസപ്പടി കേസ്; സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചു…
Read More » -
നാദാപുരത്തെ സ്ഫോടനം; ജീപ്പ് തകർന്ന കേസിൽ പൊലീസിന് ഗുരുതര വീഴ്ച്ച
കോഴിക്കോട് : മുസ്ലിംലീഗ് ശക്തി കേന്ദ്രമായി അറിയെപ്പെടുന്ന തൂണേരി പഞ്ചായത്തിലെ മുടവന്തേരിയിൽ അർദ്ധരാത്രിയുണ്ടായ സ്ഫോടനത്തിൽ ജീപ്പ് തകരുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ നാദാപുരം പൊലീസിന്…
Read More » -
എല്ലാ മത്സ്യബന്ധന ബോട്ടുകളിലും പരിശോധന; തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
തൃശ്ശൂർ : ലോക്സഭാ തെരഞ്ഞെടുപ്പ്, വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തീരദേശ സുരക്ഷ ഉറപ്പാക്കാനും കടല്‍ വഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വ്യാപക പരിശോധന. വാടാനപ്പിള്ളി എക്സൈസ്…
Read More » -
വായുസഞ്ചാരം കുറഞ്ഞ കിണറില്‍ ഇറങ്ങി എഴുപതുകാരന്; ദേഹാസ്വാസ്ഥ്യം, രക്ഷകരായി ഫയര്‍ ഫോഴ്സ്
കോഴിക്കോട്: വായുസഞ്ചാരം കുറഞ്ഞ കിണറില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. എഴുപതുകാരനായ പട്ടാണിപ്പാറ മുടിയന്‍ചാല്‍ കായത്തടത്തില്‍ ശങ്കരന് ആണ് അഗ്നിരക്ഷാ സേന രക്ഷകരായത്. കഴിഞ്ഞ ദിവസമാണ് സംഭവം…
Read More » -
ഹൈക്കോടതി അനുമതിയായി; വിഷു ചന്തകള്‍ നാളെ മുതല്‍
കൊച്ചി : വിഷു ചന്ത തുടങ്ങാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കണ്‍സ്യൂമര്‍ഫെഡ് നല്കിയ ഹര്‍ജിയിലാണ് അനുമതി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് ചന്ത തുടങ്ങാന്‍ തിരഞ്ഞെടു കമീഷന് അനുമതി…
Read More »