Kerala
-
കാട്ടുപോത്ത് വേട്ട: പൂജാരിയുൾപ്പെടെ രണ്ട് പേർകൂടി പിടിയിൽ
നിലമ്പൂർ: നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ ഇരുൾകുന്ന് വനമേഖലയിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ പൂജാരിയുൾപ്പെടെ രണ്ടു പേർകൂടി പിടിയിൽ. അകമ്പാടം ഇടിവണ്ണ സ്വദേശി മാങ്ങാട്ടിരി നന്ദന് എന്ന സുനില്‍കുമാര്‍…
Read More » -
ദുരൂഹ സാഹചര്യത്തിൽ വടകര ഒഞ്ചിയത്ത് രണ്ട് യുവാക്കൾ പറമ്പിൽ മരിച്ചനിലയിൽ
കോഴിക്കോട് : ദുരൂഹ സാഹചര്യത്തിൽ വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് രണ്ട് യുവാക്കൾ പറമ്പിൽ മരിച്ചനിലയിൽ. ഒപ്പമുണ്ടായിരുന്നു മറ്റൊരു യുവാവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നെല്ലാച്ചേരി പള്ളിയുടെ പിറകിലാണ് രണ്ട് യുവാക്കളുടെ മൃതദ്ദേഹം…
Read More » -
സ്വന്തം റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണം; ചരിത്രത്തിലാദ്യമായി 53,000 പിന്നിട്ടു
സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ…
Read More » -
പുള്ളുവൻപാട്ടിനെ പുതുമയിലേക്കെത്തിച്ച് തൃശൂർക്കാരി; കയ്യടികൾക്കിടയിലും കടുത്ത സൈബർ ആക്രമണം
കയ്യിൽ പുള്ളുവൻകുടവും നാവിൽ പുള്ളുവൻപാട്ടുമായി ഗ്രാമങ്ങളിൽ വീടുകയറിയിറങ്ങി നടന്നിരുന്ന പുള്ളുവന്മാരുടെ ഒരു കാലമുണ്ടായിരുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് ഇന്ന് പുള്ളുവൻപാട്ട് നിലനിൽക്കുന്നത്. ജാതിയോ മതമോ നോക്കാതെ…
Read More » -
മലമ്പുഴയിൽ അപകടത്തിൽപെട്ട ആനയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ
പാലക്കാട് മലമ്പുഴയിൽ അപകടത്തിൽപ്പെട്ട ആനയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ. എഴുന്നേൽക്കാനുളള ആനയുടെ ശ്രമം പരാജയപ്പെട്ടു. ആന്തരിക അവയവങ്ങളുടെ പരുക്ക് സാരമുള്ളതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ആനയുടെ കാലിൻ്റെ…
Read More » -
ഡല്‍ഹി ചീഫ് സെക്രട്ടറിക്കെതിരെ കോടതി നിര്‍ദേശപ്രകാരം കേസ്
പിത്തോറഘട്ട്; കോടതി ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന് വൈ.വി.വി.ജെ രാജശേഖറിനുമെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പോലീസ്. ഉത്തരാഖണ്ഡ് അല്‍മോര നഗരത്തിലുള്ള…
Read More » -
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പ്
അടുത്ത മൂന്ന് മണിക്കൂരിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മഴ മുന്നറിയിപ്പ് നൽകിയത്. അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോട് കൂടെയുള്ള മിതമായ…
Read More » -
ഗ്യാസ് ടാങ്കര്‍ തലകീഴായി മറിഞ്ഞ് വൻ അപകടം; ഗതാഗത നിയന്ത്രണം, വാതക ചോര്‍ച്ച തടയാൻ ശ്രമം
കൊല്ലം: കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സൈഡിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു.…
Read More » -
എം.വി.ഡി. അനുമതി, കേസില്ലാത്ത ഡ്രൈവര്‍, ട്രിപ്പ് നിരസിച്ചാല്‍ പിഴ; ഓണ്‍ലൈന്‍ ടാക്സിക്ക് കടിഞ്ഞാണ്‍
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കര്ശനവ്യവസ്ഥകളുമായി സര്‍ക്കാര്‍. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തും ഇവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തിയത്. ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളെല്ലാം മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് പ്രവര്‍ത്തനാനുമതി നേടണം. യാത്രക്കാരുടെ തിരക്ക് അനുസരിച്ച്…
Read More » -
പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം
ഹരിപ്പാട് : പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അടുക്കളയിൽ തീപിടുത്തം. പള്ളിപ്പാട് നാലുകെട്ടും കവല വിശാഖത്തിൽ ബിനുവിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരം ബിനുവിന്റെ…
Read More »