Kerala
-
കാഫിർ സ്ക്രീൻ ഷോട്ട് ഞാൻ പത്ത് പേർക്ക് എങ്കിലും അയച്ചെന്ന് തെളിയിക്കാൻ കഴിയുമോ…..? അതിന് കഴിഞ്ഞാൽ ഞാനാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചോളൂ…’; വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ വെല്ലുവിളിയുമായി പ്രതി ജിതിൻ ഭാസ്കർ. 10 പേർക്ക് എങ്കിലും താൻ സ്ക്രീൻഷോട്ട് അയച്ചെന്ന് തെളിയിക്കാൻ കഴിയുമോ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.…
Read More » -
കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: പൂമംഗലം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരന്‍പീടിക സ്വദേശികളുടെ മകന് മുഹമ്മദ് നജ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് പൂമംഗലം…
Read More » -
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും,…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, അറിയാം ഇന്നത്തെ പൊന്നിന്റെ വില
തിരുവനന്തപുരം : കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,440 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍…
Read More » -
തിരുവനന്തപുരത്ത് ബൈക്കിലെത്തി വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ വിലയുള്ള മാല പൊട്ടിച്ച പ്രതികൾ പിടിയിൽ
തിരുവനന്തപുരം: നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാല പൊട്ടിച്ചോടിയ രണ്ട് പ്രതികളെ വെഞ്ഞാറമൂട് പോലീസ് പിടികൂടി. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി സാജൻ…
Read More » -
ബസിന് മുന്നിലേക്ക് വട്ടംചാടി, ചോദ്യം ചെയ്തതിന് പ്രതികാരം; തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ ആക്രമണം, കല്ലെറിഞ്ഞ് ചില്ല് തകർത്തു
തിരുവനന്തപുരം: തമിഴ്നാട് അതിർത്തിയായ പുലിയൂർശാഖയിൽ വെച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ യുവാവ് ബസ് തടഞ്ഞുനിർത്തി കല്ലെറിഞ്ഞ്…
Read More » -
സമയക്രമത്തെ ചൊല്ലി തർക്കം, പിന്നാലെ കൊച്ചിയില്‍ വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്
കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ തമ്മിലുണ്ടായ സമയക്രമം സംബന്ധിച്ച തര്‍ക്കത്തിനിടെ വടിവാളുമായി ജീവനക്കാരന്റെ പരാക്രമം. വൈറ്റില ഹബ്ബിലായിരുന്നു സംഭവം. ‘അതുല്യ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ആക്രമണം…
Read More » -
പൊലീസിനെ ആക്രമിച്ച കേസ്: ബിജെപി കൗൺസിലർ സുഗതന് തിരിച്ചടി, ജാമ്യം നിഷേധിച്ചു
തിരുവനന്തപുരം: വധശ്രമ കേസിൽ കൗൺസിലർ സുഗതൻ്റെ ജാമ്യപേക്ഷ തള്ളി. വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ്…
Read More » -
കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി
കോഴിക്കോട്: കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ സോഷ്യൽ…
Read More » -
പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിമൂന്നുകാരിയായ ഒൻപതാംക്ലാസ്സുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്…
Read More »