Kerala
-
പട്ടാപ്പകൽ യുവതിയെ കുത്തി കൊലപ്പെടുത്തി കത്തിച്ച ശേഷം പ്രതി ജീവനൊടുക്കി
പട്ടാമ്പി : യുവതിയെ കുത്തിക്കൊന്ന് കത്തിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. തൃത്താല പട്ടിത്തറ ആലൂർ കങ്കണത്ത്പറമ്പിൽ പ്രവിയ (30) ആണ് മരിച്ചത്. കൊടുമുണ്ട തീരദേശ റോഡിൽ വിഷുദിവസം രാവിലെ…
Read More » -
സംസ്ഥാനത്ത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാസ്ഥാ വകുപ്പ്
കേരളത്തിൽ ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. 2018.6 mm…
Read More » -
തെങ്ങ് കടപുഴകി വീണത് റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക്; ഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: വീട്ടുവളപ്പിലെ തെങ്ങ് വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടാങ്ങല്‍ – ഓമശ്ശേരി റോഡില്‍ മലയമ്മ പെട്രോള്‍ പമ്പിന് സമീപം ഇന്ന് വൈകീട്ട് നാലരയോടെയാണ്…
Read More » -
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് നീങ്ങി, ബൈക്ക് ഇടിച്ച് കയറി അപകടം; നാല് പേർക്ക് ഗുരുതര പരിക്ക്
പാലക്കാട്: ചാലിശ്ശേരി മുലയം പറമ്പ് ക്ഷേത്രത്തിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ചാലിശ്ശേരി കുന്നത്തേരി സ്വദേശികളായ രണ്ട് ബൈക്ക് യാത്രക്കാർക്കും ഓട്ടോ…
Read More » -
വടത്തില്‍ തട്ടി തെറിച്ചുവീണ് മനോജ്; കൊച്ചിയിലെ അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയിരുന്ന വടത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തിൽനിന്നും വടത്തിൽ തട്ടി മനോജ്…
Read More » -
വടത്തില്‍ തട്ടി തെറിച്ചുവീണ് മനോജ്; കൊച്ചിയിലെ അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയിരുന്ന വടത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തിൽനിന്നും വടത്തിൽ തട്ടി മനോജ്…
Read More » -
ഭർത്താവിൻ്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് വിശ്വസിപ്പിച്ച് ഭാര്യയെ പീഡിപ്പിച്ചു; പൂജാരിക്ക് 22 വർഷം തടവ്
ഭർത്താവിൻ്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വർഷം തടവ്. തൃശൂർ കുന്നംകുളത്താണ് സംഭവം. കേസിൽ ഒരു ലക്ഷത്തി…
Read More » -
വന്യമൃഗശല്യം പരിഹരിക്കണം, വയനാട്ടില്എംപിയുടെ സ്ഥിരം പ്രതിനിധിവേണം; സ്ഥാനാര്‍ഥികളോട് മാനന്തവാടി രൂപത
മാനന്തവാടി: തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്നിര്ദേശിച്ച് മാനന്തവാടി അതിരൂപത. വന്യജീവി സംഘര്‍ഷവും, ആരോഗ്യമേഖയിലെ പ്രശ്നങ്ങളും പൊതുഗതാഗത സംവിധാനങ്ങളുടെ പരിമിതികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും…
Read More » -
വീട്ടില്‍ സൂക്ഷിച്ചത് ഒരു ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും; യുവാവ് പിടിയില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ ചാരായവും കോടയുമായി യുവാവിനെ പിടികൂടി എക്സൈസ്. കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ക്ലാപ്പന ആലുംപീടികയില്‍ നിന്നാണ് ഹരികുമാര്‍ എന്നയാളെ അറസ്റ്റ്…
Read More » -
കോട്ടയത്ത് ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ, സ്ഥിരീകരിച്ച് ഡോക്ടർ
ട്രെയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. മധുര- ഗുരുവായൂര്‍ എക്സ്പ്രസിലാണ് യാത്രക്കാരന് പാമ്പുകടിയേറ്റത്. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭാവമുണ്ടായതെന്നാണ് വിവരം. മധുര സ്വദേശി കാര്‍ത്തിയ്ക്കാണ് കടിയേറ്റത്.…
Read More »