Kerala
-
പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു
കോഴിക്കോട് : നാദാപുരത്ത് വാണിമേലിൽ പ്രിസൈഡിങ്ങ് ഓഫീസർ ഉൾപെടെയുള്ള ഉദ്യോഗസ്ഥരെ ബന്ധിയാക്കി. വാണിമേൽ ക്രസൻ്റ് ഹൈസ്കൂളിലെ ബൂത്ത് യു ഡി എഫ് പ്രവർത്തകർ പിടിച്ചെടുത്തു. എൺപത്ത് നാലാം…
Read More » -
എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ
കൊല്ലം: തെന്മല ഫോറസ്റ്റ് റേഞ്ചിൽ നാഗമലയിൽ പുള്ളിപ്പുലി ചത്ത നിലയിൽ. ഹാരിസൻ എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിലാണ് ഉച്ചയോടെ പുലിയുടെ ജഡം വനപാലകർ കണ്ടെത്തിയത്. രാവിലെ ഏഴ് മണിയോടുകൂടി…
Read More » -
വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ
കോഴിക്കോട് : വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. നാദാപുരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ചക്കിയത്തിന്റവിട ഹാഷി പിടിയിലായത്. പ്രവാസിയുടെ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ്…
Read More » -
കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി
കണ്ണൂര്‍: തളിപ്പറമ്പ് കുപ്പത്ത് സിപിഎം ബൂത്ത് ഏജന്റിന് മർദ്ദനമേറ്റു. 73ആം ബൂത്ത് ഏജന്റ് സുനിൽ കുമാറിനാണ് മർദ്ദനമേറ്റത്. ആക്രമിച്ചത് ലീഗ് പ്രവർത്തകരാണെന്നാണ് സിപിഎം പരാതിപ്പെടുന്നത്. വോട്ടറോട് സംസാരിച്ചതിനെ…
Read More » -
വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകര്‍ തമ്മിൽ കയ്യാങ്കളി
കൊല്ലം: കൊല്ലം പത്തനാപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. ഗവണ്മെന്ന് എല്‍ പി സ്കൂളിലെ 48, 49 ബൂത്തുകളിലാണ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം…
Read More » -
കോഴിക്കോട് കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ
താമരശ്ശേരി : താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയും…
Read More » -
സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര; സമയം കഴിഞ്ഞതോടെ ഗേറ്റുകൾ അടച്ചു
സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര. പലയിടത്തും നൂറിലധികം വോട്ടർമാരാണ് വരിനിൽക്കുന്നത്. പോളിംഗ് സമയം അവസാനിച്ചതോടെ വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ ഗേറ്റുകൾ പൂട്ടി. പോളിംഗ് ബൂത്തിൽ…
Read More » -
ആൾമാറാട്ടം; തൂണേരിയിൽ കള്ളവോട്ടിന് ശ്രമിച്ച യുവാവ് പിടിയിൽ
കോഴിക്കോട് : നാദാപുരം തൂണേരിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയ യുവാവിനെ പോളിംഗ് ഏജന്റുമാർ തിരിച്ചറിച്ചു. ബൂത്തിനകത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച യുവാവിനെ പോലീസ് എത്തി…
Read More » -
വോട്ടിംഗ് സമയം അവസാനിച്ചിട്ടും വടകര താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ
കോഴിക്കോട് : ആറ് മണിയെന്ന വോട്ടിംഗ് സമയം അവനാനിക്കുമ്പോൾ പോളിംഗ് ബൂത്തുകൾക്ക് മുന്നിലെ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ. 5.55 ന് ക്യൂവിൽ നിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി തുടങ്ങി.…
Read More » -
വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു
കോഴിക്കോട് : നാദാപുരം നിയോജക മണ്ഡലം വളയത്ത് വോട്ട് ചെയ്യാൻ പുറപ്പെട്ട സ്ത്രീ പോളിംഗ് ബൂത്തിനടുത്തെ ഇടവഴിയിൽ കുഴഞ്ഞു വീണ് മരിച്ചു. ചെറുമോത്ത് എൽ പി സ്കൂൾ…
Read More »