Kerala
-
വീട്ടിലെ സത്കാരത്തിനിടെ ചീട്ടുകളി, തര്‍ക്കം; കത്രിക കൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു
പാലാ : പ്രവിത്താനത്ത് സത്കാരത്തില്‍ പങ്കെടുത്തവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമൊടുവില്‍ കത്രികകൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. പ്രവിത്താനം ചെറിയന്‍മാക്കല്‍ ലിബിന് ജോസ് (28) ആണ് മരിച്ചത്. ഞായറാഴ്ച…
Read More » -
മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം
മാഹി: കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടയ്ക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് അടച്ചിടുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.…
Read More » -
റോഡിന് നടുവിൽ ബൈക്ക് വെച്ചതിനെച്ചൊല്ലി തർക്കം, വൈരാഗ്യം; വീടുകയറി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കൊലപാതകം
കൊച്ചി: വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനൊടുവില്‍ തമ്മനത്ത് വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചയാളെ കുത്തിക്കൊന്നു. കൊല്ലപ്പെട്ടയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തമ്മനം എ.കെ.ജി.…
Read More » -
തൃശ്ശൂരില്‍ സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലക്കകത്തെ വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളരിക്കര സ്വദേശികളായ താല്‍ക്കാലിക ജീവനക്കാര്‍ കുണ്ടുകാട്ടില്‍ അരവിന്ദാക്ഷന് (70),…
Read More » -
നിള വരളുന്നു, നാടിന് ദാഹിക്കുന്നു; പാലക്കാട്ട് ഉഷ്ണതരംഗം തുടരുന്നു
ഒറ്റപ്പാലം: നിള വെറുമൊരു പുഴയല്ല… ഉത്ഭവസ്ഥാനംതൊട്ട് കടലില്‍ ചെന്നുചേരുംവരെ അനേകം കുടുംബങ്ങള്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ആശ്രയംകൂടിയാണ്. കുളിക്കാനും കുടിക്കാനും ഉപജീവനത്തിനുമുള്ള നിള. ഇത്തവണ മഴ പൂര്‍ണമായും വിട്ടുമാറിനിന്നപ്പോള്‍…
Read More » -
നഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്
കൊട്ടിയം : ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനംചെയ്ത് പാർട്ടി പ്രവർത്തകയിൽനിന്ന് ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം. പ്രാദേശിക നേതാവിന്റെ പേരിൽ കണ്ണനല്ലൂർ പോലീസ്…
Read More » -
സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ അഞ്ച് ജീവികള്‍ ചത്തു; വിവരംമറച്ചുവെച്ചു, ജീവനക്കാർക്ക് സസ്പെൻഷൻ
ഒല്ലൂർ: തൃശ്ശൂർ മൃഗശാലയിൽനിന്നു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ ഗർഭിണിയായ പന്നിമാനും നാല് പക്ഷികളും ചത്തു. തുടർച്ചയായി ജീവികൾക്ക് അപായമുണ്ടായതിനെത്തുടർന്ന് പാർക്കിലെ രണ്ട് ക്യുറേറ്റർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.…
Read More » -
ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛൻ റിമാന്‍ഡിൽ
പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയില്‍ ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തല്‍. പിടിയിലായ രണ്ടാനച്ഛന് റിമാന്‍ഡിലാണ്. ഒരാഴ്ച മുന്‍പാണ് ഞെട്ടിക്കുന്ന വിവരം പൊലീസിനു മുന്പിൽ എത്തിയത്.…
Read More » -
കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകം; മരണകാരണം കഴുത്തിനേറ്റ വെട്ട്, അന്വേഷണം സ്കൂട്ടർ യാത്രക്കാരനെ കേന്ദ്രീകരിച്ച്
കോഴിക്കോട് : വെള്ളയിൽ ശ്രീകാന്തിൻ്റെ കൊലപാതകം മരണകാരണം കഴുത്തിനേറ്റ വെട്ട്. വാളുപോലെ മൂർച്ചയുള്ള ആയുധമാണ് കൃത്യത്തിന് ഉപയോഗിച്ചത്. ശരീരത്തിൽ പതിനഞ്ചിലധികം വെട്ടാണ് ഉള്ളത്. കൃത്യത്തിന് ഉപയോഗിച്ചത് ഒരായുധം…
Read More » -
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി, അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ നീന്തിക്കയറി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം.…
Read More »