Kerala
-
‘സഞ്ജുവിനെ ടീമിലെടുത്തത് ബി.ജെ.പി ഇടപെടൽ മൂലം’; അവകാശവാദവുമായി നേതാവിന്റെ പോസ്റ്റ്
പാലക്കാട്: മലയാളി താരം സഞ്ജു സാംസണെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബി.ജെ.പിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാവ്. ബി.ജെ.പി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്…
Read More » -
മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ്, ദുരൂഹത
തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ നിര്‍ണായക തെളിവായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ല. ബസ്…
Read More » -
കൈയിൽ വടിവാളും ചുറ്റികയും, കൊല്ലുമെന്ന് ആക്രോശം; ആലുവയിലെ ഗുണ്ടാ ആക്രമണത്തിൽ നാലുപേർ പിടിയിൽ
കൊച്ചി: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. മുഖ്യപ്രതി ഫൈസല്‍ബാബു, സിറാജ്, സനീര്‍, കബീര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ചൊവ്വര റെയില്‍വേ സ്റ്റേഷന് കവലയിരുന്നവര്‍ക്ക് നേരേ…
Read More » -
പുഷ്പമേളയ്ക്ക് ബുധനാഴ്ച തുടക്കമാകും; സഞ്ചാരി പ്രവാഹത്തെ വരവേല്‍ക്കാനൊരുങ്ങി മൂന്നാര്‍
ഈ വേനവധിക്കാലത്ത് സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് മൂന്നാര്‍. കൊടുംചൂടിലും നിരവധി സഞ്ചാരികളാണ് മൂന്നാറിലേക്കെത്തുന്നത്. പകല്‍ നല്ല ചൂടാണെങ്കിലും രാത്രി സുഖകരമായ കാലാവസ്ഥയാണ് ഇവിടെ. പ്രശസ്തമായ മൂന്നാര്‍ പുഷ്പമേള…
Read More » -
എ.വിജയരാഘവനെ ‘നിയുക്ത എംപി’യാക്കി പാലക്കാട്ട് ഫ്ളക്സ് ബോർഡ്
പാലക്കാട്: പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ഥി എ.വിജയരാഘവനെ ‘നിയുക്ത എംപി’യാക്കി അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡ്. പാലക്കാട് പൊന്‍പാറയിലാണ് സിപിഎം പ്രവര്‍ത്തകര്‍ ഫ്ളക്സ് ബോർഡ് വെച്ചത്. പൊന്‍പാറ ബൂത്ത് രണ്ട്,…
Read More » -
റോഡില്‍ ബൈക്കുമായി അഭ്യാസം, പോലീസിനെ വെല്ലുവിളിച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ്; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: പോലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും വെല്ലുവിളിച്ച് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി അഭിജിത്തി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
കരിപ്പൂരിൽ സ്വർണംകടത്തിയ യാത്രക്കാരനും കവർച്ചക്കെത്തിയവരും അറസ്റ്റിൽ; 56 ലക്ഷത്തിന്റെ സ്വർണംപിടിച്ചു
മലപ്പുറം; ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. 56 ലക്ഷം രൂപയുടെ സ്വർണവുമായി കുറ്റ്യാടി സ്വദേശി ലബീബ്…
Read More » -
പെരുമ്പാവൂർ നഗരമധ്യത്തിൽ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി; ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി
പെരുമ്പാവൂര്‍: നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകീട്ട് പി.പി. റോഡിലെ ജ്യോതി ജങ്ഷനിലാണ് ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികള്‍ തമ്മില്‍ പോരടിച്ചത്. മിനിറ്റുകള്‍നീണ്ട അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ…
Read More » -
വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
മാനന്തവാടി: പുഴയിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പന്റെ മകൻ ഉണ്ണിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ താഴെയങ്ങാടി പുഴയിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന…
Read More » -
പുതിയ രൂപത്തിൽ വീണ്ടും നിരത്തിലേക്ക്; കെഎസ്ആർടിസി നവകേരള ബസിന് റൂട്ടായി, മെയ് അഞ്ച് മുതൽ ഓടി തുടങ്ങും
തിരുവനന്തപുരം: നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയാക്കിയ നവകേരള ബസ് മെയ് അഞ്ച് മുതല്‍ വീണ്ടും നിലത്തിലിറങ്ങും. പൊതുജനങ്ങള്‍ക്കുള്ള സാധാരണ സര്‍വീസാണ്…
Read More »