Kerala
-
യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ യുവതി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു; വില്ലനായത് അരളിപ്പൂവോ ?
യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ യുവതി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ പള്ളിപ്പാട് നീണ്ടൂർ കൊണ്ടുരേത്ത് സുരേന്ദ്രന്റെ മകൾ സൂര്യാ സുരേന്ദ്രനാണ് മരിച്ചത്. മരണകാരണം കാർഡിയാക് ഹെമറേജ്…
Read More » -
മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി
മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ…
Read More » -
സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More » -
‘മക്കൾക്ക് ഒക്കെ ജോലി, മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇന്നും മാർക്കറ്റിൽ ജോലിക്കു പോകുന്നു’
ലോക തൊഴിലാളി ദിനത്തിൽ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ടതിൽ വെച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി അച്ഛനാണെന്നും മക്കളൊക്കെ നല്ല നിലയിലായിട്ടും അദ്ദേഹം…
Read More » -
അഞ്ചുവർഷത്തെ സ്കോളർഷിപ്പ് കുടിശ്ശിക സർക്കാർ ഇനിയും നൽകിയിട്ടില്ല
തിരുവനന്തപുരം: വിജയശതമാനം കുറഞ്ഞതും സർക്കാർകുടിശ്ശിക കെട്ടിക്കിടക്കുന്നതുമൊക്കെയുള്ള വിവാദങ്ങളിൽ സ്കൂൾതല സ്കോളർഷിപ്പ് പരീക്ഷ. ഏഴാംക്ലാസ് വിദ്യാർഥികൾ എഴുതുന്ന യു.എസ്.എസ്. പരീക്ഷയിൽ ഇത്തവണ വിജയം 7.79 ശതമാനമായി കൂപ്പുകുത്തി. കഴിഞ്ഞ…
Read More » -
മേയര്‍ക്കും ഡ്രൈവര്‍ക്കും ഇരട്ടനീതി, മെമ്മറി കാര്‍ഡ് കാണാതായതിൽ രാഷ്ട്രീയഗൂഢാലോചന- വി.ഡി സതീശന്
തിരുവനന്തപുരം: മേയറും കെ.എസ്.ആര്.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. മേയറുടെ ഭര്‍ത്താവും…
Read More » -
കാസര്‍കോട് ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു; ‘കോവിഡ്’ കാരണമെന്ന് എം.വി.ഡി
കാസര്‍കോട്: ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകളില്‍ വരുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചതായി കാസര്‍കോട് ആര്.ടി.ഓഫീസ് അറിയിച്ചു. പ്രതിഷേധം പരാമര്‍ശിക്കാതെ വിചിത്ര കാരണം…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന; പവന് 560 രൂപ കൂടി
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 70 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6625 രൂപയായി വർധിച്ചു. പവന്റെ…
Read More » -
‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ
കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും…
Read More » -
ആനച്ചമയ കലാകാരൻ ശങ്കരൻകുട്ടി അന്തരിച്ചു
ചേർപ്പ്: തൃശ്ശൂർ പൂരം ഉൾപ്പടെ വിവിധ ഉത്സവങ്ങളിൽ ആനച്ചമയ നിർമാണത്തിൽ പ്രസിദ്ധനായ പെരുമ്പിള്ളിശ്ശേരി പി.കെ. ശങ്കരൻകുട്ടി (സുധാകരൻ-70) അന്തരിച്ചു. പടിഞ്ഞാറേപ്പുരയ്ക്കൽ കൊച്ചക്കൻ്റെയും അമ്മുവിൻ്റെയും മകനാണ്. ആനച്ചമയത്തിലെ കുടകൾ…
Read More »