Kerala
-
സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക് പരിക്ക്
തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര് മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന്…
Read More » -
സൂര്യയുടെ ജീവനെടുത്തത് അരളിപ്പൂവോ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ചെടിയും പൂവും വിഷമെന്ന് വിദഗ്ധര്‍
ഹരിപ്പാട്: യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്റെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി…
Read More » -
നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം; യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പൊലീസ്
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയായ യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പൊലീസ്. തൃശ്ശൂർ സ്വദേശിയായ…
Read More » -
പിറന്നുവീണത് ശുചിമുറിയിൽ; മാലിന്യക്കെട്ടുപോലെ വലിച്ചെറിഞ്ഞു, റോഡിൽ ചിതറിത്തെറിച്ചുപോയി ആ കുഞ്ഞുജീവൻ
കൊച്ചി: പിറന്നുവീണ് മൂന്നുമണിക്കൂര്‍ തികഞ്ഞിട്ടുണ്ടായിരുന്നില്ല ആ പിഞ്ചുകുഞ്ഞിന്. പൊക്കിള്‍ക്കൊടി പോലുമുണ്ടായിരുന്നെന്ന് പറയുന്നു, കണ്ടു നിന്നവര്‍. പക്ഷേ കണ്ണ് തുറന്ന് ഈ ലോകത്തെ കാണുന്നതിന് മുന്‍പേ ആ കുഞ്ഞ്…
Read More » -
കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു
ഇടുക്കി: മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. മറയൂർ പള്ളനാട് സ്വദേശി ഗോമതിക്കാണ് പരുക്കേറ്റത്. രാവിലെ കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഗോമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
കോഴിക്കോട് സ്പെയര്‍പാര്‍ട്സ് കടയില്‍ വന്‍ തീപ്പിടുത്തം; ഉടമക്ക് ലക്ഷങ്ങളുടെ നഷ്ടം
കോഴിക്കോട് : രാമനാട്ടുകരയില്‍ സ്പെയര്‍പാര്‍ട്സ് കടയില്‍ വന്‍ തീപ്പിടുത്തം. രാമനാട്ടുകര-ഫറോക്ക് റോഡില്‍ കണ്ടായി പെട്രോള്‍ പമ്പിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ഓട്ടോ വിന് സ്പെയേഴ്സ് എന്ന കടയിലാണ് അപകടമുണ്ടായത്.…
Read More » -
നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു
കോഴിക്കോട് : നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു . നരിപ്പറ്റ പഞ്ചായത്ത് ചേറുള്ള പറമ്പത്ത് കുഞ്ഞബ്ദുള്ളയുടെ വീടിനടുത്തുള്ള തേങ്ങാ കൂടക്കാണ് തീപിടിച്ചത്.…
Read More » -
കോഴിക്കോട് നാദാപുരം സ്വദേശി അക്ഷയ്യുടെ മരണം; ആത്മഹത്യയല്ല കൊലപാതകമെന്ന് അച്ഛൻ
കോഴിക്കോട് : കോഴിക്കോട് നാദാപുരം സ്വദേശി വി കെ അക്ഷയ് (21) യുടെ മരണം കൊലപാതകമെന്ന് അച്ഛൻ സുരേഷ്. തന്റെ മകന് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും…
Read More » -
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്റിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: കക്കടാശേരി ഇളങ്ങവം കവലയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അഞ്ചൽപെട്ടി തുരത്തേൽ സ്വദേശി പുത്തൻപുരയിൽ വിനീതാണ് മരിച്ചത്. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ…
Read More » -
ജെസ്ന കേസിൽ അച്ഛൻ സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു; ഹാജരാക്കിയത് ചില ചിത്രങ്ങളടക്കം
തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചില ചിത്രങ്ങള്‍ അടക്കമാണ് കോടതിയിൽ നൽകിയത്.…
Read More »