Kerala
-
റാന്നിയിലെ ബാറിൽ വച്ച് സംഘർഷം; യുവാവിൻറെ ചുണ്ട് കടിച്ചുമുറിച്ചു, രണ്ട് പേർ അറസ്റ്റിൽ
പത്തനംതിട്ട: റാന്നിയിലെ ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. മുക്കാലുമൺ സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ്…
Read More » -
താനൂർ കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് സിബിഐ
താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണ കേസിൽ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം. പുലർച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നേരിയ വർധനയാണ് ഇന്നുണ്ടായത് പവന് 80 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവന് 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ…
Read More » -
കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശിയായ 18 കാരൻ അശ്വിനാണ് മരിച്ചത്. ഇന്നലെ ഏണിക്കൽ ബീച്ചിൽ കൂട്ടുകാർക്കൊപ്പം കടലിൽ…
Read More » -
ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ: റിലയൻസ് കമ്പനിയുടെ സ്റ്റാഫ് എന്ന വ്യാജേന കോളയുടെ ഡീലർഷിപ്പ് നൽകാമെന്ന് പറഞ്ഞ് മയ്യിൽ സ്വദേശിയിൽ നിന്ന് 12,45,925 രൂപ തട്ടി. കമ്പനിയുടെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത…
Read More » -
മലപ്പുറത്തും പൊന്നാനിയിലും ഭൂരിപക്ഷം കുറയുമെന്ന് ലീഗ് വിലയിരുത്തല്‍
മലപ്പുറം: പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറയുമെന്ന് മുസ്ലിംലീഗ് വിലയിരുത്തല്‍. രാഹുല്‍ഗാന്ധി ആദ്യമായി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയതാണ് 2019-ലെ മുന്നേറ്റത്തിന് കാരണം. ആ രാഷ്ട്രീയസാഹചര്യം ഇത്തവണയില്ല.…
Read More » -
മറുനാടൻ തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ഫ്ളാറ്റിൽ ബന്ദിയാക്കി; യുവാവ് പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയില്‍ മറുനാടന്‍ തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം കെട്ടിയിട്ടു. താമരശ്ശേരി പി.സി. മുക്കില്‍ താമസിച്ച് ജോലിചെയ്യുന്ന പശ്ചിമബംഗാള്‍ സ്വദേശി നജ്മല്‍ ആല(18)ത്തിനെയാണ് ബൈക്കില്‍ എത്തിയ…
Read More » -
വൈദ്യുതി നിലച്ചു, പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; പ്രതിഷേധവുമായി ജീവനക്കാർ
കോഴിക്കോട്: പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ ചിലർ സംഘടിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ…
Read More » -
സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് മാല പൊട്ടിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ; തമിഴ്നാട്ടിലും മോഷണം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര പ്ലാമൂട്ടുകടയില്‍ ബൈക്കിലെത്തി സ്കൂട്ടര്‍ യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ മുഖ്യപ്രതിയും പിടിയിലായി. വെഞ്ഞാറമൂട് സ്വദേശി മുഹമ്മദ് ഷാനെയാണ് പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരുപ്രതി പെരുമാതുറ…
Read More » -
രണ്ട് ജില്ലകളിലായി ഒമ്പത് പേർക്ക് സൂര്യാതാപമേറ്റു
പാലക്കാട്: ചൂട് കനത്തതോടെ പാലക്കാട്, മലപ്പുറം ജില്ലകളിലായി ഒമ്പത് പേർക്ക് സൂര്യാതപമേറ്റു. ചാലിശ്ശേരിയില്‍ അഞ്ച് പേര്‍ക്കും ആലത്തൂരിൽ രണ്ട് തൊഴിലാളികൾക്കും പാണ്ടിക്കാട്ട് അങ്കണവാടി വർക്കർക്കും എടപ്പാളിൽ ഇലക്ട്രീഷ്യനുമാണ്…
Read More »