Kerala
-
പ്രതികൂല കാലാവസ്ഥ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദാക്കി
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് രാത്രി 8.35ന്…
Read More » -
പുതുക്കിയ മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. 5 ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
Read More » -
ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ
ആലപ്പുഴ: കായംകുളത്ത് 4 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ മൂന്ന് പേരിൽ ഒരാളെയാണ് ആലപ്പുഴ നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ്…
Read More » -
കൊടുവള്ളിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് നിരവധി കേസുകളിലെ പ്രതി, വീണ് മരിച്ചതെന്ന് സംശയം
കോഴിക്കോട്: കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫിൻ്റേതെന്ന് പൊലീസ്. 25 വയസായിരുന്നു യൂസഫിന്റെ പ്രായം. ഇയാൾ നിരവധി മോഷണ കേസുകളിൽ…
Read More » -
കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കോട്ടയം മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോട്ടറി വിൽപ്പനക്കാരനായ ഗോപി (78) ആണ് മരിച്ചത്. കൊലപാതകമെന്ന് സംശയിക്കുന്നു. സമീപത്തെ ഭിത്തിയിൽ…
Read More » -
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; ഇന്ന് പവന് കുറഞ്ഞത് 800 രൂപ
സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമായി. 18 കാരറ്റിന്റെ സ്വർണവും 90 രൂപ കുറഞ്ഞ്…
Read More » -
ഉറ്റവരിൽനിന്നകന്നുകഴിഞ്ഞത് 18 വർഷം, മോർച്ചറിയിൽ മൂന്നുമാസം, ഒടുവിൽ സലിം ‘മടങ്ങി’; സനാഥനായി
കൊല്ലം: ഉറ്റവരിൽനിന്നകന്നുകഴിഞ്ഞ 18 വർഷങ്ങൾ. മരിച്ച് അജ്ഞാതനായി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ മൂന്നുമാസം. ഒടുവിൽ സ്വകാര്യ ആശുപത്രിയിലേക്ക്. സലിം എന്ന പേരിൽമാത്രം ഒതുങ്ങിയിരുന്ന ആ അജ്ഞാതൻ…
Read More » -
ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണു; 22 വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം:പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തൻകട അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി…
Read More » -
കുട്ടികൾക്ക് സുരക്ഷിതയാത്രയൊരുക്കും: സ്കൂൾവാഹനപരിശോധന തുടങ്ങി
കോഴിക്കോട് : സ്കൂൾ വാഹനങ്ങളിൽ സുരക്ഷിതയാത്രയൊരുക്കാൻ മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കും. മോട്ടോർ വാഹനവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 500-ലധികം സ്കൂൾബസുകളാണുള്ളത്. ഒാരോ സബ് ആർ.ടി. ഓഫീസുകളുടെ പരിധിയിലുള്ള…
Read More » -
ദേശീയപാതയിൽ കോൺക്രീറ്റ് ഭിത്തി തകർന്നുവീണു
പന്തീരാങ്കാവ് : ദേശീയപാത ആറുവരിപ്പാതയിൽ കഴിഞ്ഞദിവസം വിള്ളൽവീണ കോൺക്രീറ്റ് ഭിത്തിയുടെ ഒരുഭാഗം തകർന്നുവീണു. കൊടൽനടക്കാവ് ചിറക്കൽക്ഷേത്രത്തിനും അങ്കണവാടിക്കും സമീപമായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയുടെ ഭാഗമാണ് വീണത്. തെങ്ങിനും…
Read More »