Kerala
-
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ…
Read More » -
ബാലുശ്ശേരിയിൽ മരം കടപുഴകി വീണു; വാർഡ് മെമ്പർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ബാലുശേരി തലയാട് – കക്കയം റോഡിലേക്ക് മരം കടപുഴകി വീണു. ബൈക്കിൽ യാത്ര ചെയ്ത വാർഡ് മെമ്പർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ്…
Read More » -
കോഴിക്കോട് സംരക്ഷണഭിത്തി തകർന്ന് നാശനഷ്ടം: കരാറുകാരുടെ ഉത്തരവാദിത്വത്തിൽ പരിഹരിക്കാൻ തീരുമാനമായെന്ന് റഹീം
കോഴിക്കോട്: ദേശീയപാത 66ല്‍ കൊടല് നടക്കാവ് ചിറക്കല്‍ ഭാഗത്ത് സംരക്ഷണഭിത്തി തകര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കരാറുകാരുടെ ഉത്തരവാദിത്വത്തില്‍ പരിഹരിക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്ന് പിടിഎ റഹീം. എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍, കരാറുകാര്‍, ജനപ്രതിനിധികള്‍…
Read More » -
നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
അമ്പലപ്പുഴ : പഴയങ്ങാടിയില്‍ നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞു. ദേശീയ പാതയില്‍ പുറക്കാട് പഴയങ്ങാടി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ഗുജറാത്തില്‍ നിന്ന്…
Read More » -
വേനൽമഴയുടെ കുറവ് തീർത്ത് മെയ് മാസം; പെയ്തത് 66 ശതമാനം അധികം മഴ
തിരുവനന്തപുരം: മെയ് മാസത്തിൽ പെയ്ത കനത്ത മഴ വേനൽമഴയിൽ ഇതുവരെയുണ്ടായ കുറവ് നികത്തിയെന്ന് കണക്കുകൾ.ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ മഴയിൽ ഗണ്യമായ കുറവുണ്ടായിരുന്നു. വരൾച്ചാസമാനമായ അവസ്ഥയിലൂടെയാണ്…
Read More » -
വടകരയിൽ അടച്ചിട്ട കടയ്ക്കുള്ളിൽ മുൻ ജീവനക്കാരൻ പൊള്ളാലേറ്റ നിലയിൽ
കോഴിക്കോട് : വടകരയിൽ അടച്ചിട്ട കടയ്ക്കുള്ളിൽ മുൻ ജീവനക്കാരൻ പൊള്ളാലേറ്റ നിലയിൽ. വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം വി ഒ ടി ബിൽഡിങ്ങിന് മുൻവശത്തായി തിരുവല്ലൂർ…
Read More » -
കേരളത്തിൽ പ്രളയമെന്ന് രാജീവ് ചന്ദ്രശേഖരൻ; ട്രോളുമായി വി.ശിവൻകുട്ടിയും ആര്യാ രാജേന്ദ്രനും
കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം…
Read More » -
കായംകുളത്ത് 14 കാരന് ക്രൂരമർദ്ദനം; സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച ബിജെപി നേതാവ് അറസ്റ്റിൽ
കായംകുളത്ത് 14 കാരനെ മർദിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി അറസ്റ്റിൽ. ബിജെപി യുവമോർച്ച പ്രാദേശിക നേതാവായ ആലമ്പള്ളിൽ മനോജാണ് മർദ്ദിച്ചത് എന്നാണ് പരാതി. കാപ്പിൽ പി…
Read More » -
കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിനു മുകളിൽ മരം പൊട്ടിവീണു; കല്യാണ വീട്ടിലെത്തി മടങ്ങിയ വടകര സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
കണ്ണൂർ: കതിരൂർ പൊന്ന്യം സറാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം പൊട്ടിവീണു. റോഡിന് സമീപത്തെ വീട്ടുപറമ്പിലെ മരത്തിന്റെ ശിഖരമാണ് ശക്തമായ കാറ്റിനെ തുടർന്ന് പൊട്ടി വീണത്. തലനാരിഴയ്ക്കാണ്…
Read More » -
വരുന്നു ‘റിമാൽ’ ചുഴലിക്കാറ്റ്; ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു
തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ്…
Read More »