Kerala
-
നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി; സംഭവം എറണാകുളം വരാപ്പുഴയില്‍
വരാപ്പുഴ : വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അല്‍ഷിഫാഫ് ആണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം…
Read More » -
കോഴിക്കോട് മൂന്ന് വയോധികര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു, വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു
കോഴിക്കോട് : തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് വയോധികര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു. കോഴിക്കോട് ചേളന്നൂരിലാണ് തെരുവുനായ ആക്രമണമുണ്ടായത്. ചേളന്നൂര്‍ പഞ്ചായത്ത് ഓഫീസിന് പുറകിലൂടെയുള്ള കനാല്‍ റോഡിലൂടെ…
Read More » -
സ്കൂൾ വിദ്യർത്ഥിയുടെ അരുമയാടുകളെ തെരുവുനായകൾ കടിച്ചുകൊന്നു
ചെര്‍ക്കള:’ കുട്ടനാടിന് 15,000 രൂപ വിലപറഞ്ഞതാണ്. സ്കൂള്‍ തുറക്കുംമുന്‍പ് വില്‍ക്കാനാണ് നിശ്ചയിച്ചത്. ഓമനിച്ച് വളര്‍ത്തുന്നതിനെ വില്ക്കാന് താത്പര്യമുണ്ടായിട്ടല്ല. എനിക്കും സഹോദരിമാര്‍ക്കും സ്കൂള്‍ യൂണിഫോമും കുടയും പുസ്തകങ്ങളും വാങ്ങുകയായിരുന്നു…
Read More » -
കാണാതായ മാതൃഭൂമി ഏജന്റിന്റെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി
തിരൂര്‍: കാണാതായിരുന്ന മാതൃഭൂമി ഏജന്റിന്റെ മൃതദേഹം തിരൂർ- പൊന്നാനി പുഴയിൽനിന്ന് കണ്ടെത്തി. നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം സ്വദേശിയും തിരൂര്‍ ബസ്സ്റ്റാന്റ് ഏജന്റുമായ നെച്ചാട്ട് ശ്രീധരന്റെ (ഗണേശന്) മൃതദേഹമാണ് കണ്ടെത്തിയത്.…
Read More » -
കോൺഗ്രസിൽ തമ്മിലടി ; ഉള്ള്യേരിയിൽ യൂത്ത് നേതാവിനെ പുറത്താക്കി
കോഴിക്കോട് : കോഴിക്കോട് ഉള്ള്യേരിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ ഷമീർ നളന്ദയെ പാർടിയിൽനിന്ന് പുറത്താക്കിയതായാണ്…
Read More » -
കര്‍ണാടകയില്‍നിന്ന് കഞ്ചാവ് ഓട്ടോറിക്ഷയില്‍ കടത്തിയ ദമ്പതിമാര്‍ പിടിയില്‍
പുല്പള്ളി: കര്‍ണാടകയില്‍നിന്ന് കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുകടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരെ എക്സൈസ് പിടികൂടി. കോഴിക്കോട് കുന്നുമ്മല്‍ പി.കെ. മുഹമ്മദ് അര്‍ഷാദ് (36), ഭാര്യ എന്‍.കെ. ഷബീനാസ്…
Read More » -
കോഴിക്കോട് 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കോഴിക്കോട്: കോഴിക്കോട് 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കൊടുവള്ളി ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് ആണ് മരിച്ചത്. കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം…
Read More » -
സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്സൈറ്റിലാണ് പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. https://keralaresults.nic.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷാ ഫലം…
Read More » -
കോഴിക്കോട് അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
കോഴിക്കോട് : കോഴിക്കോട് അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയായി ജോലി ചെയ്യുന്ന തീക്കുനി സ്വദേശിനി മേഖ്ന (23)…
Read More » -
കൊയിലാണ്ടിയിൽ ബസിനടിയിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം
കൊയിലാണ്ടി: ബസിനടിയിൽ കുടുങ്ങി മധ്യവയസ്ക്കനു ദാരുണാന്ത്യം. കുറുവങ്ങാട് കൈതവളപ്പിൽ താഴെ വേണു (65) ആണ് മരിച്ചത്. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വേണുവിന്റെ…
Read More »