Kerala
-
കേരളത്തില്‍ കാലവര്‍ഷമെത്തി;14 ജില്ലകളിലും യെല്ലോ അലർട്ട്, ചേർത്തലയിൽ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവർഷമെത്തി. ജൂൺ മൂന്ന് വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 320 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6670 രൂപയായി. ഒരു പവൻ സ്വർണത്തിന് വില…
Read More » -
കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട- ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ രവികുമാർ (48) ആണ് മരിച്ചത്. മുണ്ടക്കയം സ്വദേശിയാണ്. ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി…
Read More » -
പേവിഷ ബാധ: ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധനവ്
മണ്ണാര്‍ക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വളര്‍ത്തുമൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 5000ത്തോളം പേരാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ ചികിത്സ തേടിയെത്തിയത്.…
Read More » -
അച്ഛനെയും നാല് വയസ്സുള്ള മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത അന്വേഷിച്ച് പൊലീസ്
കൊച്ചി : നാലുവയസ്സുള്ള മകനൊപ്പം പിതാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം.ദുരൂഹത അന്വേഷിച്ച് പോലീസ്. വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ആതവനാട് കോരന്തൊടിയിൽ ഷെരീഫി (41)…
Read More » -
മഴയില്‍മുങ്ങി വീട്; വയോധികയുടെ മൃതദേഹം വെള്ളത്തിലൂടെ ചുമന്ന് മകന്റെ വീട്ടിലെത്തിച്ച് അയല്‍വാസികള്‍
ആലപ്പുഴ: പൂന്തോപ്പ് വാര്‍ഡ് പുതുവല്‍ വീട്ടില്‍ എല്‍സി ജോസഫ് (75) രണ്ടുവര്‍ഷത്തോളമായി കിടപ്പിലായിരുന്നു. ഇളയ മകന് മനോജിനും കുടുംബത്തോടും ഒപ്പമാണ് എല്‍സി താമസിച്ചിരുന്നത്. ബുധനാഴ്ച എല്‍സിയുടെ മരണം…
Read More » -
വടകരയിൽ തെരുവുനായ ആക്രമണം; അഞ്ചു പേർക്ക് കടിയേറ്റു
കോഴിക്കോട് : മണിയൂർ മങ്കര പ്രദേശത്ത് അഞ്ചു പേർക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച പ്രഭാത നിസ്കാരത്തിന് പോവുകയായിരുന്ന കെ.കെ.സി.മൊയ്തീൻ, എ.കെ അബ്ദുറഹ്മാൻ, എൻ.കെ.അബ്ദുള്ള ഹാജി, വീട്ടിൽ മുറ്റമടിക്കുകയായിരുന്ന…
Read More » -
കണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു
തളിപ്പറമ്പ്: ധർമശാല അഞ്ചാംപീടിക റൂട്ടിൽ ചിത്ര സ്റ്റോപ്പിന് സമീപം വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയത് മറ്റൊരു കേസിൽ കണ്ണൂർ പൊലീസ് പിടിയിലായ രണ്ടംഗ സംഘം. കുഞ്ഞിപ്പള്ളി കെ.വി.…
Read More » -
എക്സാലോജിക്കിന്റെ പേരിലുള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷിക്കണം; ഷോൺ ജോർജിന്റെ ഉപഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: എക്സാലോജിക് കമ്പനിയുടെ പേരിൽ അബുദാബി കോമേഷ്യൽ ബാങ്കിലുള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിൽ കോടതി ഉത്തരവുപ്രകാരമുള്ള…
Read More » -
കുടുംബത്തോടൊപ്പം തീർഥാടനത്തിന് പോയ നാദാപുരം സ്വദേശി അജ്മീറിൽ മരിച്ചു
കോഴിക്കോട്: തീർഥാടനത്തിന് പോയ നാദാപുരം എടച്ചേരി സ്വദേശി അജ്മീറിൽ ശാരീരികാസ്വസ്ഥതകളെത്തുടർന്നു മരിച്ചു. കച്ചേരിയിലെ പടിഞ്ഞാറയിൽ നസീർ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയാണു നസീറും ഭാര്യയും 3…
Read More »