Kerala
-
പാല്വണ്ടിയിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു
പറളി: പാലക്കാട് കുളപ്പുള്ളി പാതയില്‍ പാല് കയറ്റിയ മിനിലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു.പറളി കുന്നത്തുവീട്ടില്‍ ഉമ്മര്‍(64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 5.40-ന് പറളി അറബിക് കോളേജിനു സമീപമാണ്…
Read More » -
കോഴിക്കോട് ബസ് മരത്തിലിടിച്ച് അപകടം; 30ഓളം പേർക്ക് പരിക്ക്
കുന്ദമംഗലം : കോഴിക്കോട് ദേശീയപാതയിൽ പന്തീർപാടത്ത് ബസ് മരത്തിലിടിച്ച് അപകടം. നരിക്കുനിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റോയൽ ബസാണ് അപകടത്തിൽ പെട്ടത്. 30ഓളം പേർക്ക് പരിക്കേറ്റു. ഇവരെ…
Read More » -
വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂരില്‍ വിജയം ഉറപ്പെന്ന് കെ സുധാകരൻ
കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂരില്‍ വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.കണ്ണൂരില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും 2019 ആവര്‍ത്തിക്കുമെന്നും…
Read More » -
ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെയും യുവാവിന്റെയും അഭ്യാസം; കാർ ഉടമയോട് ഹാജരാകാൻ ആർടിഒ
ദേവികുളം: ഓടിക്കൊണ്ടിരുന്ന കാറിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ സംഭവത്തിൽ കാറുടമയോട് ഹാജരാകാൻ ദേവികുളം സബ് ആർ.ടി.ഒ നിർദേശം നൽകി.തിങ്കളാഴ്ച ദേവികുളം ആർ.ടി.ഒ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.…
Read More » -
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്.എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ,…
Read More » -
സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണ്ണം; കനത്ത സുരക്ഷ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർണ്ണം.20 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. മണിക്കൂറുകൾക്കകം തന്നെ ലീഡ് നിലയും ട്രെൻഡും അറിയാനാകും.…
Read More » -
കുറ്റ്യാടി ഇടിമിന്നലിൽ രണ്ട് വീടുകളിൽ കനത്ത നാശ നഷ്ടം; രണ്ട് പേർക്ക് പരിക്ക്
പാലേരി : കുറ്റ്യാടിയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം . പാലേരി തോട്ടത്താംകണ്ടിയിൽ എൻ.കെ.സി ജമാൽ, കുളക്കണ്ടത്തിൽ ഫൈസൽ എന്നിവരുടെ വീടുകൾക്ക് ഇടി മിന്നലിൽ വൻ നാശ…
Read More » -
ഫലപ്രഖ്യാപനം; വടകരയില്‍ അധിക സേനയെ വിന്യസിക്കുമെന്ന് കളക്ടര്‍
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വടകരയില്‍ അധിക സേനയെ വിന്യസിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്നേഹിൽ കുമാർ സിംഗ്.ഏത് സാഹചര്യം നേരിടാനും ക്യൂആര്‍ടി സംഘം സജ്ജമാണെന്നും അദ്ദേഹം…
Read More » -
ഏറ്റുമാനൂരപ്പനെ തൊഴുത്, തുലാഭാരവും അഞ്ചു പറയും സമർപ്പിച്ച് സുരേഷ് ഗോപി
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തലേന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകൾ അർപ്പിച്ചും നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി.രാവിലെ ആറ് മണിയോടെ…
Read More » -
ഏറ്റുമാനൂരപ്പനെ തൊഴുത്, തുലാഭാരവും അഞ്ചു പറയും സമർപ്പിച്ച് സുരേഷ് ഗോപി
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തലേന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകൾ അർപ്പിച്ചും നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി.രാവിലെ ആറ് മണിയോടെ…
Read More »