Kerala
-
സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്, വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’; ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ
പാലക്കാട്: തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വ്യത്യസ്തമായി ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ. ലുങ്കി ഉടുത്ത് കൊണ്ടു ദേശീയപതാക ഉയർത്തുന്ന ചിത്രം…
Read More » -
സ്കൂൾ ഓണപ്പരീക്ഷകളിൽ മാറ്റം; ഓഗസ്റ്റ് 21-ലെ എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസം നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിയത്. ഓഗസ്റ്റ് 21-ന് നടക്കേണ്ടിയിരുന്ന 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് വിദ്യാഭ്യാസ…
Read More » -
യാത്രക്കാർ ഞെട്ടി..! കൊച്ചി-ബംഗളൂരു വന്ദേഭാരതിൽ ചത്ത അണലി; വിഷ പാമ്പിനെ കണ്ടത് യാത്രക്കാരി ടോയ്ലറ്റിൽ പോയ സമയം
കൊച്ചി: യാത്ര തുടങ്ങാനൊരുങ്ങിയ വന്ദേഭാരത് എക്സ്പ്രസിൽ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി യാത്രക്കാർ ഞെട്ടി. ഇന്നലെ ഉച്ചയ്ക്ക് 2.20ന് കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട ട്രെയിനിലെ സി6…
Read More » -
ഇടുക്കിയിൽ പിതാവിനെയും മാതാവിനെയും വെട്ടിക്കൊന്ന് യുവാവ്; പ്രതി പൊലീസ് കസ്റ്റഡിയിൽ
ഇടുക്കി: എഴുകുംവയലിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടി കൊലപ്പെടുത്തി. പാറത്തറയിൽ ആൻ്റണി (അപ്പച്ചൻ), ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച…
Read More » -
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും ഉത്സവബത്തയും; വിതരണം ഓഗസ്റ്റ് 17 മുതൽ
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് അനുവദിച്ച് സർക്കാർ ഉത്തരവായി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3000 രൂപ പ്രത്യേക ഉത്സവബത്ത…
Read More » -
കള്ളക്കടൽ പ്രതിഭാസത്തിൽ വിറച്ച് തീരദേശവാസികൾ, കോഴിക്കോട് ഉൾപ്പെടെ ഒൻപത് ജില്ലകളിൽ മഴ കനത്തേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഓഗസ്റ്റ് 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നാണ് പ്രവചനം. ഇതിന്റെ…
Read More » -
മേയറുടെ നേതൃത്വത്തിൽ ദേശീയഗാനം, മറുഭാഗത്ത് വന്ദേമാതരം പാടി കൗൺസിലർമാർ; കോഴിക്കോട് കോർപ്പറേഷനിൽ അരങ്ങേറിയത് വൻ രാഷ്ട്രീയ നാടകം
കോഴിക്കോട്: എൺപതാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ കോഴിക്കോട് കോർപ്പറേഷനിൽ നാടകീയ രംഗങ്ങൾ. ചടങ്ങിനിടയിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും മാറിമാറി ആലപിച്ചതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. മേയറുടെ…
Read More » -
കേരളത്തിൽ സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് തിരിച്ചടി. കേരളത്തിൽ സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് രാവിലെയുള്ള കണക്കുകൾ പ്രകാരം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപയും പവന്…
Read More » -
ഭർത്താവും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കി’; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കുടുംബം
പാലക്കാട്: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അലനല്ലൂർ സ്വദേശിയായ സഹദിയ നസ്റിനാണ് മരിച്ചത്. ഭർത്താവ് ജിംഷാദും ബന്ധുക്കളും നിരന്തരം പണം…
Read More » -
ഷിന്റോണിനെ കാത്ത്….കപ്പലിൽ നിന്ന് ഞാറക്കൽ സ്വദേശിയെ കാണാതായ സംഭവം; തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: ദക്ഷിണാഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ കപ്പലിൽ നിന്ന് എറണാകുളം ഞാറക്കൽ സ്വദേശി ഷിന്റോൺ ബെന്നിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ ശക്തമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മുംബൈ ആസ്ഥാനമായ…
Read More »