Kerala
-
മഴയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്
കിളിമാനൂർ: ശക്തമായ മഴയിലും കാറ്റിലും വീട് തകർന്ന് വയോധിക അടക്കം രണ്ടുപേർക്ക് പരിക്ക്. നഗരൂർ കോയിക്കമൂല വാർഡിൽ പാട്ടത്തിൽവീട്ടിൽ ദീപു (54), മാതാവ് ലീല (80) എന്നിവർക്കാണ്…
Read More » -
വടകര ആയഞ്ചേരിയിൽ തീപിടിത്തം; വീടിന്റെ അടുക്കള ഭാഗം കത്തി നശിച്ചു
വടകര : വടകര തറോപ്പൊയിൽ മുക്കിൽ വീടിനോട് ചേർന്നുള്ള തേങ്ങ കൂടയും അടുക്കളയുടെ ഒരു ഭാഗവും കത്തി നശിച്ചു. കോറോത്ത് ആയിശയുടെ വീടിന്റെ അടുക്കള ഭാഗവും തേങ്ങാക്കൂടയുമാണ്…
Read More » -
കോഴിക്കോട് നഗരമധ്യത്തിലെ കൊലപാതകശ്രമം; ഗുണ്ടസംഘം അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിലെ ബാർ ഹോട്ടലിലെ തർക്കത്തെ തുടർന്ന് ഒളവണ്ണ സ്വദേശിയായ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഗുണ്ടാസംഘം അറസ്റ്റിൽ. തടമ്പാട്ട്താഴം സ്വദേശി പി.ടി. മഷൂദ് (20), ചാപ്പയിൽ…
Read More » -
സത്യപ്രതിജ്ഞ ചടങ്ങ്: കേരളത്തിൽ നിന്ന് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും 115 ബിജെപി നേതാക്കൾക്കും ക്ഷണം
തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്തെ 115 ബിജെപി നേതാക്കൾക്കും ക്ഷണം. സംസ്ഥാനത്ത് നിന്നുള്ള എംപിമാരെയും…
Read More » -
കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി എംഡിഎംഎയുമായി പിടിയിൽ
മലപ്പുറം: തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫിസിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിലായി. പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കളത്തൊടി വീട്ടിൽ…
Read More » -
തെരഞ്ഞെടുപ്പ് തോൽവി പ്രധാന ചർച്ച; സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
ഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. കേരളം, ബംഗാൾ ഉൾപ്പെടെ പാർട്ടി മത്സരിച്ച വിവിധ സംസ്ഥാനങ്ങളിലെ തോൽവി…
Read More » -
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: മൂടാടിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് പയ്യോളി സ്വദേശി അൻഷാദ് ഓടിച്ചിരുന്ന സുസുകി ആക്സസ് ആണ് പൂർണമായും കത്തിനശിച്ചത്. ശനിയാഴ്ച രാത്രി…
Read More » -
നാദാപുരം തൂണേരിയിൽ കിണർ താഴ്ന്നു; ആൾമറ ഇടിഞ്ഞു വീണു
കോഴിക്കോട് : മഴ ശക്തമാകുന്നതിനിടെ കിണറുകൾ താഴ്ന്നുപോകുന്നത് ആവർത്തിക്കുന്നു. തൂണേരിയിൽ കിണർ താഴ്ന്നു. ആൾമറ ഇടിഞ്ഞു വീണു. മുടന്തേരിയിലെ നടേമ്മൽ സുധിയുടെ വീട്ടുപറമ്പിലെ കിണറാണ് താഴ്ന്നത്. ഇന്നലെ…
Read More » -
കോഴിക്കോട് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു അപകടം, യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ന്നെല്ലിക്കാപറമ്പിൽ ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് അപകടം ഉണ്ടായത്. കാറും ടൂറിസ്റ്റ്…
Read More » -
സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; കേരളത്തിൽ നിന്ന് രണ്ടാമത് സർപ്രൈസ് മന്ത്രി ഉണ്ടാകുമോ?
തൃശ്ശൂർ: കേരളത്തിൽ നിന്ന് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിജയിച്ചാൽ ക്യാബിനറ്റ് മന്ത്രിസ്ഥാനമാണ് തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ…
Read More »