Kerala
-
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്വമായാണ്…
Read More » -
കണ്ണൂരിൽ തെരുവുനായ ആക്രമണം; ഒൻപത് വയസ്സുകാരന് ഗുരുതരപരിക്ക്
ശ്രീകണ്ടാപുരം: ശ്രീകണ്ടാപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ 9 വയസ്സുകാരന് ഗുരുതരപരിക്ക്. പഴയങ്ങാടി ബദരിയ നാഗറിലുള്ള ജയിൻ ജോസഫ് എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. പള്ളിയിൽ നിന്നും വരുന്ന വഴി നായകൾ…
Read More » -
വിഷ്ണുവിനെ കാണാതായി അഞ്ച് നാൾ പിന്നിട്ടു; വ്യക്തതയില്ലാതെ കുടുംബം, തെരച്ചിൽ നടക്കുകയാണെന്ന് കമ്പനി
ആലപ്പുഴ : കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടതോടെ ആശങ്കയിൽ കഴിയുകയാണ് പുന്നപ്രയിലെ വിഷ്ണുവിൻ്റെ കുടുംബം. പുന്നപ്ര സ്വദേശിയായ 25 കാരനായ വിഷ്ണു ബാബുവിനെയാണ്…
Read More » -
സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്ത്ഥികൾക്ക് ശാരീരിക അസ്വസ്ഥത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം
ആലപ്പുഴ : ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച ചില സ്കൂൾ കുട്ടികൾക്കിടയിൽ ശാരീരിക അസ്വസ്ഥതയുണ്ടായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ…
Read More » -
നാദാപുരത്തെ സൂപ്പർ മാർക്കറ്റിലെ മോഷണം; ഓടി രക്ഷപ്പെട്ട മോഷ്ടാക്കൾക്കായി വലവിരിച്ച് പൊലീസ്
നാദാപുരം : ഹെൽമെറ്റ് ധരിച്ച് എത്തിയ മോഷണ സംഘം കടന്ന് കളഞ്ഞത് ബൈക്കിലെന്ന് സൂചന. നാദാപുരത്തെ റൂബിയാൻ സൂപ്പർ മാർക്കറ്റിലെ മോഷണശേഷം ഓടി രക്ഷപ്പെട്ട മോഷ്ടാക്കൾക്കായി വലവിരിച്ച്…
Read More » -
‘മലയാളി രക്ഷാപ്രവർത്തകർ തിരിച്ചുപോകണം’; അരമണിക്കൂറിനകം മടങ്ങിയില്ലെങ്കിൽ ലാത്തി വീശുമെന്ന് കർണാടക പൊലീസ്
ഷിരൂർ: കേരളത്തിൽ നിന്നെത്തിയ രക്ഷാപ്രവർത്തകർ ഉടൻ തിരിച്ച് പോകണമെന്ന് കർണാടക പൊലീസ്.അരമണിക്കൂറിനകം മടങ്ങിയില്ലെങ്കിൽ ലാത്തി വീശുമെന്നും പൊലീസ് പറഞ്ഞു.സൈന്യത്തിന്റെ നിർദേശ പ്രകാരമാണ് ഉത്തരവെന്നും ജില്ലാ പൊലീസ് മേധാവി…
Read More » -
പനിയെ തുടർന്ന് ചികിത്സയിലായിരുന്ന സഹകരണ ജീവനക്കാരൻ മരിച്ചു
എടച്ചേരി : പനിയെ തുടർന്ന് രക്തം ഛർദ്ദിച്ചതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഹകരണ ജീവനക്കാരൻ മരിച്ചു. എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ സൂരജ്…
Read More » -
പ്രതിയെ തേടിയെത്തിയ പോലീസ് ആളുമാറി ദമ്പതികളെ മർദ്ദിച്ചതായി പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി
കൊല്ലം: ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ കാട്ടാക്കട പോലീസ് ആളുമാറി ദമ്പതികളെ മർദ്ദിച്ചതായി പരാതി.ചടയമംഗലം സ്വദേശികളായ സുരേഷ് ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്. കാട്ടാക്കട എസ് ഐ മനോജ്…
Read More » -
തിരുവനന്തപുരത്ത് വിദ്യാർത്ഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു
കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർത്ഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു.കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനി കൊട്ടിയം കിംസ്…
Read More » -
നിപ: ഹൈറിസ്ക് പട്ടികയിൽ 101 പേർ, തിരുവനന്തപുരത്തെ നാല് പേർ സമ്പർക്ക പട്ടികയിൽ, മാസ്ക് നിർബന്ധമാക്കി
കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് 14കാരൻ മരിച്ച സാഹചര്യത്തിൽ ഇന്ന് 13 പേരുടെ സാമ്പിളുകൾ പരിശോധിക്കും.9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച…
Read More »