Kerala
-
രക്ഷാ ദൗത്യത്തിന് സൈന്യം, ക്യാപ്റ്റൻ പ്രശാന്ത് ഉൾപ്പെടെ സംഘത്തിൽ; ടെറിട്ടോറിയൽ ആർമിയും വയനാട്ടിലെത്തും
വയനാട്: ഉരുൾ പൊട്ടൽ ദുരന്തം വിതച്ച വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തും. എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകൾ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. അധികം…
Read More » -
കനത്ത മഴ; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, പൊതു പരീക്ഷകളും മൂല്യ നിർണ്ണയ ക്യാമ്പുകളും മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം,…
Read More » -
കനത്ത മഴ: മൂന്നു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,…
Read More » -
മഴക്കെടുതിയിൽ കേരളം; വിവിധ ജില്ലകളിൽ ശക്തമായ മഴ, മണ്ണിടിച്ചിൽ; കര കവിഞ്ഞ് നദികള്; ആളുകളെ ക്യാംപിലേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന് ജില്ലകളില് കനത്ത മഴ തുടരുന്നു. കോഴിക്കോട് ജില്ലയില് പുഴകളില് മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്ന്ന് താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറി.വയനാട്ടിലും കണ്ണൂരിലും മണ്ണിടിച്ചിലുണ്ടായി. വയനാട്ടില് ഏഴു കുടുംബങ്ങളെ…
Read More » -
കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലുവയസുകാരന്റെ പരിശോധനാ ഫലമാണ് പോണ്ടിച്ചേരി വൈറോളജി ലാബില് നിന്നും വന്നത്. നേരത്തെ…
Read More » -
കോഴിക്കോട് മരുതോങ്കരയിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണ് തീപിടിച്ചു
കോഴിക്കോട്: മരുതോങ്കരയിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണ് തീപിടിച്ചു. രാവിലെ 10 മണിയോടെ ഉണ്ടായ കാറ്റിലാണ് മരുതോങ്കര ടൗണിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് കടപുഴകി വീണ് തീ…
Read More » -
ഹൈക്കമാൻഡ് ഇടപെട്ടു, നിലപാട് മയപ്പെടുത്തി വി.ഡി സതീശൻ; മിഷൻ 2025മായി സഹകരിക്കും
തിരുവനന്തപുരം: വിവാദങ്ങൾക്കുപ്പിന്നാലെയുള്ള വിട്ടുനിൽക്കൽ അവസാനിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മിഷൻ 2025 മായി സഹകരിക്കാൻ തീരുമാനിച്ച അദ്ദേഹം നാളെ മലപ്പുറത്ത് നടക്കുന്ന ഡി.സി.സി ക്യാംപ് എക്സ്ക്യുട്ടീവിൽ…
Read More » -
15-കാരനെ കഞ്ചാവ് വലിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ടുപേര് അറസ്റ്റില്
താനൂര് ; പതിനഞ്ചു വയസ്സുള്ള ആണ്കുട്ടിയെ സ്കൂട്ടറില് കയറ്റിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികളെ താനൂര് പോലീസ് സാഹസികമായി പിടികൂടി.കോര്മാന് കടപ്പുറം കുഞ്ഞിച്ചിന്റെ പുരക്കല് നവാസ്(32), കോര്മന് കടപ്പുറം…
Read More » -
അഞ്ച് ജില്ലകളിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നതിനിടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » -
കേളകം ശാന്തിഗിരിയിൽ വനത്തിൽ ഉരുൾപൊട്ടൽ സംശയം
കേളകം: ശാന്തിഗിരിയിൽ വനത്തിൽ ഉരുൾപൊട്ടൽ സംശയം. ഏഴ് കുടുബങ്ങളെ മാറ്റി പാർപ്പിച്ചു.കനത്ത മഴയിൽ ചെട്ടിയാംപറമ്പ് സ്കൂളിലടക്കം വെള്ളം കയറി. അടയ്ക്കാത്തോട് കാരിയം കപ്പിൽ വീടിനോട് ചേർന്ന് വലിയ…
Read More »