Kerala
-
വയനാട് ദുരന്തം:സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും
തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരല്മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില് ജൂലൈ 30, 31 തീയതികളില് സംസ്ഥാനത്ത് സര്ക്കാര് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില് അനേകം പേര്ക്ക്…
Read More » -
അതിതീവ്ര മഴ; 8 ജില്ലകളിൽ റെഡ് അലേർട്ട്, 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട,…
Read More » -
മരണം 83 , ഒഴുകിയെത്തിയത് 25 മൃതദേഹങ്ങൾ; കണ്ണീർ പുഴയായി ചാലിയാർ
കല്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ 83 ആയി. ചാലിയാറിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇരുട്ടുകുത്തി, വാണിയം പുഴ ഭാഗത്ത് ചാലിയാർ…
Read More » -
നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്നു, ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര ജല കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ…
Read More » -
രക്ഷാപ്രവർത്തത്തിനായി സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്
ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ…
Read More » -
നാദാപുരം വളയത്ത് മൂന്ന് വയസ്സുകാരൻ വീടിന് സമീപത്തെ തോട്ടിൽ വീണു മരിച്ചു
കോഴിക്കോട് : കനത്ത മഴ തുടരുന്നതിനിടയിൽ നാദാപുരം വളയത്ത് മൂന്ന് വയസ്സുകാരൻ തോട്ടിൽവീണ് മരിച്ചു . ചെറുമോത്തെ ആവലത്ത് സജീറിന്റെ മൂന്ന് വയസ്സുള്ള ആൺകുട്ടിയാണ് മുങ്ങി മരിച്ചത്…
Read More » -
ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ; രക്ഷാകരങ്ങൾക്കായി കാത്തിരിപ്പ്, മുണ്ടക്കൈയിൽ മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം
കല്പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്പൊട്ടലില് കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ ചെളിയില് പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷിക്കാൻ ശ്രമം. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല് ഇവിടേക്ക് രക്ഷാപ്രവര്ത്തകര്ക്ക് എത്താനായിട്ടില്ല. ഒരു ഭാഗത്ത്…
Read More » -
പാനൂരിനടുത്ത് വാഴമലയിൽ ഉരുൾപൊട്ടി; ജാഗ്രതാ നിർദ്ദേശം
പാനൂർ : പാനൂരിനടുത്ത് വാഴമല നരിക്കോട് മലയിൽ ഉരുൾപൊട്ടി. കൂറ്റൻ കല്ലുകളും, മണ്ണും റോഡിലേക്ക് ഇരച്ചെത്തി വാഹന ഗതാഗതം നിലച്ചു . പ്രദേശത്ത് അപകടാവസ്ഥ നിലനിൽക്കുകയാണ്. പൊലീസും…
Read More » -
മഴ കനക്കുന്നു; കോഴിക്കോട് വടകരയിൽ നിരവധി വീടുകളിൽ വെള്ളം കയറി
വടകര : വടകര മുനിസിപ്പാലിറ്റി പതിനാലാം വാർഡിൽ അക്ളോത് നടപാലത്തിന്റെ സമീപത്തെ വീടുകളിൽ വെള്ളം കയറി.പ്രദേശവാസികൾ ദുരിതത്തിൽ. പ്രദേശത്തെ നിരവധി വീടുകളിൽ പാമ്പ് ഉൾപ്പടെ നിരവധി മാലിന്യങ്ങൾ…
Read More » -
ഉരുൾപൊട്ടലിൽ മരണം 43 ആയി; തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം അതീവദുഷ്കരം
മാനന്തവാടി: ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസ വാർത്ത. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല,…
Read More »