Kerala
-
കോഴിയിറച്ചിക്ക് തീവില; ഒരു കിലോയ്ക്ക് 300 രൂപയോടടുത്തി, മുട്ട വിലയും മുകളിലേക്ക്
കോഴിക്കോട്: വിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴിയിറച്ചിയുടെ വില ഒരാഴ്ചയ്ക്കിടെ കുത്തനെ കൂടി. വിപണിയിൽ ഒരു കിലോ കോഴിയിറച്ചിക്ക് 300 രൂപയോടടുത്തിരിക്കുകയാണ്. കോഴിയിറച്ചിക്കൊപ്പം…
Read More » -
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ തെങ്ങ് കയറ്റുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്വകാര്യ…
Read More » -
കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവം: ‘കുട്ടികളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല’; കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. ചൈൽഡ് പ്രൊട്ടക്ഷൻ…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,04,720 രൂപയും ഗ്രാമിന്…
Read More » -
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുകൾ വരാന്തയിൽ കൂട്ടിയിട്ട നിലയിൽ
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്നതായി പരാതി. ആശുപത്രിയുടെ ഏഴാം നിലയിലെ വരാന്തയിലെ തറയിലാണ് മരുന്നുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. മരുന്നുകൾ…
Read More » -
ആൾക്കുട്ട വിചാരണയും മർദ്ദനവും; കോഴിക്കോട് വടകരയിൽ പതിനെഴുകാരന്റെ തുങ്ങി മരണത്തിൽ ദുരുഹത
കോഴിക്കോട് : വടകരയിൽ ആൾക്കുട്ട വിചാരണയും മർദ്ദനവും നേരിട്ട പതിനെഴുകാരന്റെ തുങ്ങി മരണത്തിൽ ദുരുഹതയെന്ന്. അഴിയൂർ കോറോത്ത് റോഡ് പരപ്പറമ്പത്ത് മീത്തൽ കെ എം അഭിജിത്തിനെയാണ് വീട്ടിന്…
Read More » -
കൊല്ലം കരുനാഗപ്പള്ളിയില്‍ മന്തിയുടെ അളവ് കുറഞ്ഞുപോയെന്നാരോപിച്ച് യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു
കൊല്ലം: മന്തിയുടെ അളവ് കുറഞ്ഞുപോയെന്നാരോപിച്ച് മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ ഇന്നലെ രാത്രിയാണ് രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ…
Read More » -
കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; ഒമ്പതാം ക്ലാസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി
കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വിദ്യാർത്ഥിയുടെ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. ഉള്ള്യേരി സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്റെ ഇടതുകൈവിരലിനാണ് ചലനശേഷി നഷ്ടമായത്. കുന്നത്തറ എഴുകുളത്തില്‍…
Read More » -
കറന്റ് പോകാൻ സാധ്യത; ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: എൽനിനോ പ്രതിഭാസവും രൂക്ഷമായ ചൂടും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർധിച്ച സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി…
Read More » -
ജോലിക്കായി രാജസ്ഥാനിലേക്ക് പോകവെ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു
കോഴിക്കോട് : ജോലി ആവശ്യത്തിനായി രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി മുണ്ടാടികുനി ലിനീഷ് (44) ആണ്…
Read More »