Kerala
-
ഉരുൾപൊട്ടൽ: മരിച്ചത് 231 പേർ, മേപ്പാടിയിലെ ആകെ നഷ്ടം 1200 കോടി; സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: വയനാട് ദുരന്തത്തിൽ 231 പേർ മരിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്.ഇതിൽ 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും സർക്കാർ…
Read More » -
റബർതോട്ടത്തിൽ നിന്ന് തലയോട്ടി ഉൾപ്പെടെ അസ്ഥികൂടഭാഗങ്ങൾ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ട പെരുനാട് കൂനംകരയിൽ റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഒന്നര വർഷമായി വെട്ടാതെ കിടന്ന റബർതോട്ടമായതിനാൽ ആരും…
Read More » -
കണ്ടെയ്നര് ലോറി റോഡ് മാറി ഓടി; വന്അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കണ്ണൂർ: കണ്ടെയ്നര് ലോറി റോഡ് മാറി ഓടി. കാബിൻ അടിപ്പാതയുടെ മുകളില് കുടുങ്ങിയത് കൊണ്ട് ഒഴിവായത് വൻ അപകടം.മംഗളൂരുവില്നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.…
Read More » -
അവധി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തി; ഒന്നാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
തിരൂർ: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ആറുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലിഷ് മീഡിയം എൽപി സ്കുളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന എം.വി. മുഹമ്മദ് ഷെഹ്സിൻ (6)…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില വര്ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വര്ധിച്ചു. പവന് ഇന്ന് 80 രൂപ വര്ധിച്ച് 52,520 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്ധിച്ചത്. 6,565 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.…
Read More » -
ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ യെല്ലോ, വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത…
Read More » -
നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി.ഇടുക്കി ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നാണ് കുഞ്ഞിനെ മരിച്ച നിലയിൽ…
Read More » -
കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് വർധിപ്പിച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് വർധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.7 സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 20…
Read More » -
ബൈക്കും ബസും കൂട്ടിയിടിച്ച് സുരക്ഷാജീവനക്കാരന് ദാരുണാന്ത്യം; വിവിധ വാഹനാപകടങ്ങളിൽ മൂന്നു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി വ്യാഴാഴ്ച മൂന്നു പേർ മരിച്ചു.കോഴിക്കോട് കയിമ്പാടത്ത് ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പന്തീരങ്കാവ് വള്ളിക്കുന്ന് ഇല്ലത്തുതാഴം സുരേഷ് (59)…
Read More » -
അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി, ന്യൂനമർദ്ദ പാത്തിയും; സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്, മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും…
Read More »