Kerala
-
അനിശ്ചിതത്വം മാറി, ഇക്കുറിയും കുമ്മാട്ടി ഇറങ്ങും; മുഖ്യമന്ത്രി ഉറപ്പുനല്കിയെന്ന് കുമ്മാട്ടി സംഘം
തൃശൂര് : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് പുലിക്കളിയും കുമ്മാട്ടിക്കളിയും ഉണ്ടാകില്ലെന്ന പ്രചാരണത്തിനിടെയാണ് കുമ്മാട്ടി നടത്താമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്. തൃശിവപേരൂര് കുമ്മാട്ടി സംഘത്തിന്റെ നേതൃത്വത്തില് കേരള കുമ്മാട്ടി…
Read More » -
കഴക്കൂട്ടത്തു നിന്ന് കാണാതായ അസം സ്വദേശിയായ കുട്ടിയെ വിശാഖപട്ടണത്തു നിന്ന് കണ്ടെത്തി
തിരുവനന്തപുരം: വീട്ടുകാരുമായുണ്ടായ തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മീത് താംസിയെ കണ്ടെത്തി. വിശാഖപട്ടണത്താണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ കണ്ടെത്താൻ 37 മണിക്കൂർ എടുത്തു. വിശാഖപട്ടണത്തെ…
Read More » -
മലപ്പുറം നിപ മുക്തം; പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു; പ്രതിരോധം വിജയമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള് ഇന്ക്യുബേഷന് പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല് നിയന്ത്രണങ്ങള് പൂര്ണമായി ഒഴിവാക്കി. സമ്പര്ക്കപ്പട്ടികയില് ഉള്പ്പെട്ട…
Read More » -
കോഴിക്കോട് പേരാമ്പ്രയിൽ വീടിനു മുകളില് തെങ്ങ് വീണു
കോഴിക്കോട് : വീടിനു മുകളില് തെങ്ങ് വീണു. ആവള കുട്ടോത്തെ നാലാം വാര്ഡ് നിരയില് പത്മനാഭന്റെ വീടിനോട് ചേര്ന്ന് പുതുതായി നിര്മ്മിച്ച കുളിമുറിയുടെ മുകളിലാണ് തെങ്ങ് വീണത്.…
Read More » -
പേരാമ്പ്ര ബൈപ്പാസില് കാര് പിക്കപ്പ് വാനില് ഇടിച്ച് അപകടം, ഒരാൾക്ക് പരിക്ക്
പേരാമ്പ്ര : പേരാമ്പ്ര ബൈപ്പാസില് കാര് പിക്കപ്പ് വാനില് ഇടിച്ച് അപകടം. കക്കാട് മദര് തെരേസ റോഡ് ജംഗ്ഷനിലാണ് അപകടം. ഇവിടെ റോഡരികില് നിര്ത്തിയിട്ട പിക്കപ്പ് വാനിലേക്ക്…
Read More » -
വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ റേഷൻകാര്ഡ് ഉടമകള്ക്ക് സൗജന്യ ഓണക്കിറ്റ്
വയനാട് ഉരുള്പ്പൊട്ടലിനെ തുടര്ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്ഡ് ഉടമകള്ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്ഡ് ഉടമകള്ക്കും…
Read More » -
എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകി
താമരശ്ശേരി: കോഴിക്കോട് വെച്ച് നടന്ന മേഖലാ അദാലത്തിൽ വെച്ച് 2005ൽ നിലവിൽ വന്ന താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിലവിൽ 2024 ആയിട്ടും 40 ഗവണ്മെന്റ് സ്കൂളുകളും…
Read More » -
എംപോക്സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: ചില രാജ്യങ്ങളില് എംപോക്സ് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്പ്പെടെ എംപോക്സ് റിപ്പോര്ട്ട്…
Read More » -
‘വീടുകളിലേക്ക് മടങ്ങുന്നവർക്ക് 15,000 വീതം; 100 കുടുംബങ്ങൾക്ക് വീട്, ദുരിതാശ്വാസ ധനശേഖരണത്തിൽ 27 കോടി രൂപ സമാഹരിച്ച് ലീഗ്
കോഴിക്കോട് :‘വയനാടിന്റെ കണ്ണീരൊപ്പാന്’ എന്ന പേരില് മുസ്ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തിൽ 27 കോടി രൂപ സമാഹരിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട്…
Read More » -
മകനെ ജയിലിൽ നിന്ന് ഇറക്കാമെന്ന് വാഗ്ദാനം; എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ പ്രതി പിടിയില്
കോഴിക്കോട്: എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ ആൾ കോഴിക്കോട് പിടിയിൽ. മലപ്പുറം കൊട്ടോണ്ടി സ്വദേശി മുഹമ്മദ് ഷിബിലി ആണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പൊലീസാണ് പ്രതിയെ…
Read More »